32.8 C
Kerala
Thursday, March 13, 2025
- Advertisement -spot_img

CATEGORY

Education

പഠന മികവുകൾ ഉയർത്തി പണിക്കരപ്പുറായ ജി എൽ പി സ്കൂളിൽ പഠനോൽസവ്വം നടത്തി

പണിക്കരപ്പുറായ : പഠന മികവുകൾ അവതരിപ്പിച്ച് പണിക്കരപ്പുറായ ജി എൽ പി സ്കൂളിൽ പഠനോൽസവ്വം സംഘടിപ്പിച്ചു. 2024-25 അധ്യയന വർഷത്തെ *പഠനോത്സവം* , പ്രീപ്രൈമറി ക്ലാസുകാരുടെ *ഗണിതോത്സവം* *ശാസ്ത്രോത്സവം* എന്നീ പരിപാടികൾ ...

ജി എച്ച് എസ് എസ് വാഴക്കാട് 2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ഫോം വിതരണം ആരംഭിച്ചു.

ജി എച്ച് എസ് എസ് വാഴക്കാട് 2025-26 അധ്യയന വർഷം 8, 9 ക്ലാസുകളിലേക്ക് അഡ്മിഷൻ ഫോം വിതരണം ആരംഭിച്ചു മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായ ഗവൺമെന്റ് ഹൈസ്ക്കൂൾ വാഴക്കാട്...

പഠന മികവുകളുയർത്തി ജി എച്ച് എസ് ചാലിയപ്പുറം പഠനോൽസവ്വം സംഘടിപ്പിച്ചു.

എടവണ്ണപ്പാറ : ജി എച്ച് എസ് ചാലിയപ്പുറം ഹൈസ്കൂളിൻ്റെ പഠനോത്സവം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് സമ്പന്നമായി. 2025 മാർച്ച് 12 ന് പഠനോത്സവം കൊണ്ടോട്ടി ബ്ലോക്ക് മെമ്പർ ശ്രീ. പി. അബുബക്കർ ഉദ്ഘാടനം...

കൊണ്ടോട്ടി ജി എം യു പി സ്കൂളിൽ ബി ആർ സി തല പഠനോത്സവം സംഘടിപ്പിച്ചു

കൊണ്ടോട്ടി: കൊണ്ടോട്ടി ബി ആർ സി തല ഉദ്ഘാടനം ജി എം യു പി സ്കൂൾ കൊണ്ടോട്ടിയിൽ നടന്നു. പ്രധാനധ്യാപകൻ ശ്രീ. പ്രഹ്ളാദ് കുമാർ ചടങ്ങിന് സ്വാഗതം ആശംസിച്ചു.പി ടി എ...

വാഴക്കാട് ഗവൺമെന്റ് ഐ.ടി.ഐ യുടെ കെട്ടിട ശിലാസ്ഥാപന കർമ്മം മന്ത്രി വി. ശിവൻകുട്ടി വെർച്ചൽ പ്ലാറ്റ്‌ഫോം മുഖേന നിർവഹിച്ചു

വാഴക്കാട് ഗവൺമെന്റ് ഐ.ടി.ഐ യുടെ കെട്ടിട ശിലാസ്ഥാപന ചടങ്ങ് നടന്നു 2025 മാർച്ച് 5 ന് രാവിലെ 10 മണിക്ക് കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽ എളമരം പ്രദേശത്ത് കരിയാത്തൻ കുഴിയിൽ വച്ച് ...

ലഹരി വിരുദ്ധ സന്ദേശം ഉയർത്തി ബ ടി എം ഒ യുപി സ്കൂളിൽ ഒപ്പരം സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

വാഴക്കാട് : എളമരം ബി ടി എം ഒ യു പി സ്കൂളിൽ ഏഴാം തരം വിദ്യാർത്ഥികൾക്കായി ഒപ്പരം എന്ന പേരിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ലഹരിക്കെതിരെ വിദ്യാർത്ഥി ജാഗ്രത ചതുർമാസ...

ഉയരെ വിജയഭേരി ക്യാമ്പ് സമാപിച്ചു

കൊണ്ടോട്ടി: ഇ. എം. ഇ എ.ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി വിജയഭേരി ക്യാമ്പ് സമാപിച്ചു. സമാപന ഉദ്ഘാടനം സ്കൂൾ വിജയഭേരി കോർഡിനേറ്റർ എം.നശീദ നിർവഹിച്ചു. ക്യാമ്പ് കോർഡിനേറ്റർ അബ്ദുൽ ജമാൽ കെ. അധ്യക്ഷനായി.കെ.എം.ഇസ്മായിൽ മാസ്റ്റർ...

പുളിക്കൽ ഗ്രാമപഞ്ചായത്ത് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു

പുളിക്കൽ പഞ്ചായത്തിലെ പരിധിയിലെ സ്കൂളുകളിൽ സേവനം ചെയ്യുന്ന 20 അധ്യാപകർക്ക് പുളിക്കൽ പഞ്ചായത്ത് ഭരണസമിതി യാത്രയയപ്പ് നൽകി. പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ...

ജില്ലയിൽ വിജയ സ്പർശം പദ്ധതി മികച്ച സ്കൂൾ :ഇ.എം.ഇ.എ സ്കൂൾ DDE രമേഷ് കുമാർ KP

കൊണ്ടോട്ടി : വിജയഭേരി- വിജയ സ്പർശം’ 2024- 25 ലെ ഏറ്റവും മികച്ച സ്കൂൾ യൂണിറ്റായി ഇഎംഇഎ ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തിച്ചതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. രമേഷ് കുമാർ പ്രഖ്യാപിച്ചു....

വെട്ടത്തൂർ ജി എൽ പി സ്കൂൾ ജീനീസ് ഹണ്ട് മെഗാ ഫൈനൽ മത്സരം സംഘടിപ്പിച്ചു

വെട്ടത്തൂർ :ഈ വർഷം ജീനിയസ് ഹണ്ട് എന്ന പേരിൽ ഓരോ ദിവസവും രണ്ട് വീതം ജനറൽനോളജ് ചോദ്യങ്ങൾ സ്കൂൾ നോട്ടീസ് ബോർഡിൽ ഇടുകയും പിറ്റേദിവസം അതിൻറെ ഉത്തരങ്ങൾ പ്രത്യേകം തയ്യാറാക്കിയ ബോക്സിൽ ഇടുകയും...

Latest news

- Advertisement -spot_img