നടി കനകലത അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. 350ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു.
നാടകത്തിയില്‍ നിന്നായിരുന്നു സിനിമാരംഗത്തേക്ക് എത്തിയത്. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു....
ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.
1981ല്‍ 'ആമ്പൽ പൂവ്' എന്ന ചിത്രമാണ്...
കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. മുംബൈ സ്വദേശി യോഗേശ്വര്‍ നാഥാണ് മരിച്ചത്. ബോയ്‌സ് ഹോസ്റ്റലില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് വീട്ടുകാര്‍ക്ക് സന്ദേശം അയച്ചതിന് ശേഷമായിരുന്നു ജീവനൊടുക്കിയത്....
കോഴിക്കോട്: കൊയപ്പത്തൊടി ദാറുൽ ഉലൂം സ്ഥാപനങ്ങളുടെ മുത്തവല്ലിയായ കൊയപ്പത്തൊടി മച്ചിങ്ങൽ (വല്ലങ്ങോട്) അഹമ്മദ് കുട്ടി (88) മരണപ്പെട്ടു.
കോഴിക്കോട് തിരിവണ്ണൂരിലായിരുന്നു താമസം.
ഭാര്യ കദീജ (കണ്ണൂർ)
മക്കൾ: മുഹമ്മദ് സാഹിർ (കോഴിക്കോട് ), ഹമ്മദ് റിയാസ് (വാഴക്കാട്),...
എടവണ്ണപ്പാറ: മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയും, ബസ് തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യുസി നേതാവുമായ വാഴക്കാട് പണിക്കരപുറായ സ്വദേശി അമ്പലത്തിൽ പരേതനായ വിജയൻ നായരുടെ മകൻ (ശ്രീനിലയം) സന്തോഷ് കുമാർ ( 53) നിര്യാതനായി.
അമ്മ:...
കോഴിക്കോട് : എടവണ്ണപ്പാറയിൽ വാഹനാപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെള്ളിപറമ്പ് 6/2 വലിയ പുനത്തില്‍ ബദ്‌രിയ്യ മന്‍സില്‍ ഹാഫിള് മുഹമ്മദ് ശാമില്‍ സഖാഫി (24) മരണപ്പെട്ടു.
ശനിയാഴ്ച പുലര്‍ച്ചെ നാലു...
എടവണ്ണപ്പാറ: അരീക്കോട് റോഡിൽ റശീദിയ്യ അറബിക് കോളേജിന് മുൻവശം ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അരീക്കോട് തച്ചെണ്ണ സ്വദേശി ഉമ്മളത്ത് വീട്ടിൽ മിഥുൻ(22) മരണപെട്ടു. മറ്റൊരാൾക്ക് പരിക്കുകളുമുണ്ട്.
കുഴിയങ്ങൽ നീട്ടൂർ മുഹമ്മദ് ഹാജി മകൻ ഉസ്മാൻക്ക എന്ന ബീച്ചി (75) നിര്യാതനായി. മയ്യിത്ത് നിസ്ക്കാരം ഉച്ചക്ക് 12മണിക്ക് വിളയിൽ വലിയ ജുമാ:മസ്ജിദിൽ
മക്കൾ : മുഹമ്മദ് മുസ്തഫ. മുഹമ്മദ് റാഫി, ഷിഹാബുദീൻ, ശംസുദ്ധീൻ,...
തിരൂരങ്ങാടി : എകെപിസിടിഎ മുൻ സംസ്ഥാന പ്രസിഡണ്ടും തിരൂരങ്ങാടി പിഎസ്എംഒ കോളേജ് കോമേഴ്സ് വിഭാഗം അധ്യാപകനുമായിരുന്ന പ്രൊഫ. പി മമ്മദ് (67) അന്തരിച്ചു. എൽ ഡിഎഫ് മലപ്പുറം പാർലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥിയും ഡിവൈഎഫ്ഐ...