വാഴക്കാട് : മണന്തലക്കടവിൽ ഏകദേശം 10 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. എളമരം പാലത്തിൽനിന്ന് ചാലിയാർ പുഴയിലൂടെ മൃതദേഹം ഒഴുകി പോകുന്നത് കണ്ട വിവരത്തിന്റെ അടിസ്ഥാനത്തിൽ, ചീരക്കുന്നത്ത് റഷീദിന്റെ സഹായത്തോടെ...
എടവണ്ണപാറ : അവുഞ്ഞിക്കാട്ട് പറമ്പിൽ റിയ (30) നിര്യാതയായി . കോഴിക്കോട് താലൂക്ക് ഓഫീസിലെ ടൈപ്പിസ്റ്റായിരുന്നു. ഭർത്താവ്: അനീഷ് പി.കെ (സഹകരണജോയിന്റ് റജിസ്ട്രാർ ഓഫീസ് ,മലപ്പുറം) മക്കൾ : അനയ, അർഹ
പിതാവ് :...
കിഴുപറമ്പ് : പാറക്കുളത്തിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരണപ്പെട്ടു . കീഴുപറമ്പ് കുനിയിൽ പാലാപറമ്പിൽ സന്തോഷിന്റെ മകൾ അഭിനന്ദ (12), ചെറുവാലക്കൽ പാലപ്പറമ്പ് ഗോപിനാഥന്റെ മകള്‍ ആര്യ (16) എന്നിവരാണ്...
എളമരം യതീംഖാന, റശീദിയ്യ അറബി കോളേജ് എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന ആണാട്ട് മുഹമ്മദ് ഹാജി നിര്യാതനായി.
മക്കൾ: റൈഹാനത്ത്, ,നജ്മുന്നീസ ഇസ്ഹാഖ് ,ശരീഫ , മുഹിബ്ബുൽ ഹഖ്, ഇഫ്ത്തിഖാറുന്നീസ...
വാഴക്കാട്: പ്രമുഖ കോൺഗ്രസ് നേതാവും സമൂഹിക പ്രവർത്തകനുമായിരുന്ന ചിറ്റന്നൂർ മുഹമ്മദ് അബ്ദുറഹ്മാൻ(73) (സി.എം.എ. റഹ്മാൻ) നിര്യാതനായി.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, വാഴക്കാട് പഞ്ചായത്ത് അസോസിയേഷൻ ( യു...
ഭർത്താവ് : പരേതനായ കണ്ടര്.
മക്കൾ : ബാലകൃഷ്ണൻ, ഗോപിനാഥ്, സുനിൽകുമാർ, ശശികുമാർ, ശാന്ത, ബിന്ദു.
മരുമക്കൾ: വിജയൻ (കല്ലേരി), ബാലകൃഷ്ണൻ (കൊടുവായൂർ), ബീന, സുനിത, ഷൈജ, രശ്മി.
സംസ്കാരം ഇന്ന് (ഞായർ) ഉച്ചയ്ക്ക് 2-ന്...
കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ച 45 പേരുടെ, 23 മലയാളികളുടേതുൾപ്പെടെ, മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിൽ എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ...
കോഴിക്കോട്: കൊന്നാട് ബീച്ചിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...