എം.കെ. സി. എന്ന മൂന്നക്ഷരം
മുസ്ലിം ലീഗ് നേതാവ് എം.കെ സി മൊയ്തീൻ സാഹിബ് രാഷ്ട്രീയ പ്രവർത്തനം തന്നെയാണ് ജീവിതം എന്നു വാഴക്കട്ടുകാരെ ബോധ്യപ്പെടുത്തിയ നേതാവായിരുന്നു . ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഉയർന്ന...
വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്, വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്,ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി,സ്വതന്ത്ര തൊഴിലാളി യൂണിയൻ ഗ്രാസിം കമ്മിറ്റി ഭാരവാഹി, വാഴക്കാട് മഹല്ല് കമ്മിറ്റി ...
എടവണ്ണപ്പാറ അരിക്കര താമസിക്കുന്ന കുറ്റ്യോട്ട് സുബ്രഹ്മണ്യൻ മാസ്റ്റർ 59 നിര്യാതനായി. തവനൂർ MUP സ്ക്കൂൾ അധ്യാപകനായിരുന്നു. ഭാര്യ റീജ ഗവ: V & HSS ജഗതി തിരുവനന്തപുരം മക്കൾ അഭിനവ് , ഗൗരിനന്ദ...
മുണ്ടുമുഴി : കൽപള്ളി താമസിക്കുന്ന ചെറുവട്ടൂർ തട്ടാൻപാറ പരേതനായ വേലുക്കുട്ടിയുടെ മകൻ ബാലകൃഷ്ണൻ (64) തട്ടാൻ സുരേട്ടൻ നിര്യാതനായി.
ഭാര്യ : ശ്രീജ.
മക്കൾ : റിബിൻ (അമ്പാടി), റിജു കൃഷ്ണ, റിബിഷ,
മരുമക്കൾ :...
മുതിര്‍ന്ന സിപിഐഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് രാവിലെ കൊല്‍ക്കത്തയില്‍ വെച്ചാണ് അന്ത്യം. 2000 മുതൽ 2011...
ചാലിയപ്പുറം ഗവ ഹൈസ്കൂളിൽ ഏറെക്കാലം കായികാദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന മോസസ് ടി ഐസക് മാഷ് മരണപ്പെട്ടു
പരേതന്റെ സംസ്കാര ചടങ്ങ് വൈകുന്നേരം അഞ്ചുമണിക്ക് കോടഞ്ചേരി, തെയ്യപ്പാറ പള്ളിയിൽ വെച്ച് നടക്കും.
ഒളവട്ടൂർ മങ്ങാട്ടുമുറിയിൽ താമസിക്കുന്ന
മാങ്ങാട്ടുചാലി ആലുങ്ങൽ പരേതനായ വീരാൻകുട്ടി എന്നവരുടെ മകൾ ആമിന ഹജ്ജുമ്മ (75) മരണപ്പെട്ടു.
അലവി ഹാജി, ഉണ്ണി മുഹമ്മദ് എന്നിവർ സഹോദരന്മാർ. ആയിഷുമ്മ, ബിജ്ജുമ്മ സഹോദരിമാർ.
ഖബറടക്കം രാവിലെ 8.30 നു മാങ്ങാട്ടുമുറി...