വാഴക്കാട് - ചെറുവട്ടൂർ വാരിയത്ത് മർഹൂം ടി. വി മുഹമ്മദ് സാഹിബിന്റെ ഭാര്യ വാരിയത്ത് ഫാത്തിമ ഹജ്ജുമ്മ(96) നിര്യാതയായി.
മക്കൾ: യൂസുഫ്,അബ്ദുള്ള,അബ്ദുൽ റഷീദ്( ജിദ്ദ),അബ്ദുൽ നാസർ,മുജീബ് റഹ്മാന്‍(ജിദ്ദ),ആയിഷ,സക്കീന ബുഷ്റ,മുംതാസ്
മരുമക്കൾ: യൂസഫ് കണിച്ചാടി ചെറുവാടി,മൊയ്തീൻ...
മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മകഥാപാത്രമായ കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. എറണാകുളത്തെ ലിസി ആശുപത്രിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്ന നടി, ഒരുമാസത്തോളം അവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു.
അറുപതിയിലേറെ വര്‍ഷങ്ങള്‍ മലയാള സിനിമയില്‍ സജീവമായിരുന്ന...
മപ്രം സ്വദേശിയും മാവൂർ ഗ്വോളിയോ റയോൺസ് ജീവനക്കാരനും മർഹൂം ഇടിഞ്ഞി മൂഴിക്കൽ ഇസ്മായിൽ മൗലവിയുടെ മകനും, പ്രമുഖ മാപ്പിളപ്പാട്ടെഴുത്തുകാരൻ ആലിഖ് വാഴക്കാടിൻ്റെ മരുമകനുമായ ഇടിഞ്ഞി മൂഴിക്കൽ കണ്ണഞ്ചീരി വീട്ടിൽ മുഹമ്മദ് ബഷീർ (64)...
സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സീമ ചിസ്തി ഭാര്യയാണ്....
കോടിയമ്മൽ വാര്യം തൊടി മുഹമ്മദ് ( കുഞ്ഞു ബാവ ) എന്നവർ മരണപ്പെട്ടു.
നിലവിൽ മയ്യിത്ത് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലാണ്.
വൈകീട്ടോടുകൂടി മയ്യിത്ത് നാട്ടിലെത്തും
മയ്യിത്ത് നിസ്ക്കാരം...