വാഴക്കാട്: നൂഞ്ഞിക്കര പൂവ്വത്തോട്ടത്തിൽ പള്ളിയാളി വേലായുധൻ (83)അന്തരിച്ചു.
ഭാര്യ: അമ്മു
മക്കൾ: ശ്രീധരൻ,സുരേന്ദ്രൻ, രാജൻ (സി പി ഐ എം നൂഞ്ഞിക്കര ബ്രാഞ്ച് സെക്രട്ടറി),സിനി
മരുമക്കൾ: കൃഷ്ണൻ(വിളയിൽ), സുനിത,രശ്മി,ഷിനി.
സംസ്കാരം നാളെ തിങ്കൾ രാവിലെ 10ന് വീട്ടുവളപ്പിൽ
അനന്തായൂർ : അനന്തായൂർ മഹല്ല് സെക്രട്ടറിയും മത രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ മുഹമ്മദ് ബഷീർ (49) നിര്യാതനായി.
വാഴക്കാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കരനും വാർഡ് മുസ്‌ലിം ലീഗ് ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
പിതാവ്:...
കൂത്തുപറമ്പ് സമര പോരാളിയും ജീവിച്ചിരുന്ന രക്തസാക്ഷിയുമായ പുഷ്പന്‍ (54) അന്തരിച്ചു. മൂന്ന് പതിറ്റാണ്ടിലധികം കിടപ്പിലായ ജീവിതത്തിനുശേഷം ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങി....
എടവണ്ണപാറ - വെട്ടത്തൂർ പള്ളിക്കുത്ത് പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ സരോജിനി അമ്മ (66) നിര്യാതയായി.
മക്കൾ: അനിൽ കുമാർ, സുരേഷ്, സുജിത്ത്, മരുമക്കൾ സജിനി, ശ്രുതി
സംസ്കാരം ഇന്ന് വെള്ളി രാവിലെ 11...