എടവണ്ണപ്പാറ വെട്ടത്തൂർ എടപ്പറ്റ അജയകുമാർ (56) നിര്യാതനായി.
പിതാവ് : പരേതനായ എടപ്പറ്റ ബാലകൃഷ്ണൻ നായർ (റിട്ടയേർഡ് വില്ലേജ് ഓഫീസർ)
അമ്മ : രത്നകുമാരി
ഭാര്യ : രഹ്ന
മക്കൾ : ഗൗതം കൃഷ്ണ, നിരുപം കൃഷ്ണ
ശവസംസ്കാരം വൈകുന്നേരം...
പരപ്പത്ത് : വാഴക്കാട് പരപ്പത്ത് പരേതയനായ മംഗലശ്ശേരി മുഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുട്ടി (76) നിര്യാതയായി.
മക്കൾ : അബ്ദുൽ ജലീൽ, സുലൈഖ, ആമിന, അബ്ദുസ്സലാം, സെറീന, സാദിഖലി ദുബായ്.
മരുമക്കൾ : വൈ...
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ നടക്കും. അദ്ദേഹത്തിന്റെ മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമേ സംസ്കാരം നടത്തൂ. ഭൗതികശരീരം ദില്ലി ജൻപതിലെ വസതിയിൽ എത്തിച്ചിരിക്കുകയാണ്. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത്...
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
എം ടി യുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
മലയാള...
വാഴക്കാട് കോലോത്തുംക്കടവ് പറമ്പിൽ മുഹമ്മദ് കുട്ടിയുടെ മകൻ സൈനുദ്ധീൻ (37)മരണപെട്ടു.
ഭാര്യ :കമറുന്നിസ.
മാതാവ് :സൈനബ.
മക്കൾ :ഷാനിദ്, ഷിഫിൻ ഷഹാൻ, മഹറിൻ,
സഹോദരങ്ങൾ: ജംഷാദ്, ഫാത്തിമ,ഖൈറുനിസ, സീനത്ത്.
മയ്യത്ത് നിസ്കാരം ഇന്ന്(വെള്ളി )രാവിലെ 11.മണിക്ക് കാമശേരി ജുമുഅത്ത് പള്ളിയിൽ.
അനന്തായൂർ ഒറ്റംപിലാക്കൽ ഭാസ്കരൻ നിര്യാതനായി
ഭാര്യ : ജാനകി,
മക്കൾ : സുനിൽകുമാർ, സുരേഷ് കുമാർ, സുധീഷ് കുമാർ,
മരുമക്കൾ : ശോഭ , ശ്രീലത, ഷിജി
ശവസംസ്കാരം രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ