ചാലിയപ്രം മഹല്ല് ജന.സെക്രട്ടറിയും വെട്ടത്തൂർ നുസ്റത്തുൽ ഇസ്ലാം ഹയർ സെക്കന്ററി മദ്റസ ജന.സെക്രട്ടറി പ്രസിഡണ്ട് പദവി വഹിച്ചിരുന്നു മുസ്ലിം ലീഗ് നേതാവും പൗര പ്രമുഖനുമായിരുന്നു. ദീർഘകാലം പാണക്കാട് ദാറുൽ ഉലൂം ഹൈസ്ക്കൂൾ...
അനന്തായൂർ ആശാരിക്കൽ ഗോപി അന്തരിച്ചു.
ഭാര്യ - നന്ദിനി,
മക്കൾ സജീഷ് എ കെ (GHSS തടത്തിൽ പറമ്പ് സ്റ്റാഫ് ) ഷൈനി, ഷൈജ ,
മരുമക്കൾ സവിതേഷ്,ശൈലേഷ്, ശ്രുതി,
സംസ്കാരം വൈകിട്ട് 3. മണിക്ക്
വാഴക്കാട് അനന്തായൂർ ഒറ്റംപിലാക്കൽ ലക്ഷ്മി (57)
അന്തരിച്ചു
ഭർത്താവ് : സുബ്രഹ്മണ്യൻ.
മക്കൾ : റോഷൻപ്രിയ, വിഷ്ണുപ്രിയ
മരുമകൻ : സുകേഷ് കൂടത്തായി
സംസ്ക്കാരം നാളെ (31-01-2025) രാവിലെ 9 മണിക്ക് കുടുംബ ശ്മശാനത്തിൽ...
വാഴക്കാട് വാലില്ലാപ്പുഴ സ്വദേശി അയംകൂടി പാലപ്പുറ കുഞ്ഞറമ്മു ഹാജി (94) മരണപ്പെട്ടു.
കോഴിക്കോട് സ്റ്റീൽ കോംപ്ലക്സിൽ ജോലി ചെയ്തിരുന്നു, വാലില്ലാപ്പുഴ അസാസുൽ ഉലൂം മദ്രസ്സ കമ്മിറ്റി പ്രസിഡന്റായിട്ടും സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രാദേശിക മുസ്ലിം ലീഗ്...