വാഴയൂർ -കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ച അവഗണനയ്ക്കെതിരെ കേരളം ഇന്ത്യയിൽ അല്ലേ എന്ന മുദ്രാവാക്യം ഉയർത്തി ഇന്നുമുതൽ ശനിയാഴ്ച വരെ പ്രയാണം നടത്തുന്ന സിപിഐഎം കൊണ്ടോട്ടി ഏരിയ കാൽനടജാഥക്ക് ഉജ്വല തുടക്കം....
വാഴക്കാട്. ഗ്രാമ പഞ്ചായത്ത് എൽ.പി.,യു.പി ഫുട്ബോൾ ടൂർണ്ണമെന്റിൽ ജി.എം.യു.പി. വാഴക്കാടും കൊയപ്പത്തൊടി സ്കൂളും സംയുക്ത ചാമ്പ്യൻമാരായി. എൽ.പി വിഭാഗം കൊയപ്പത്തൊടി സ്കൂൾ വിന്നേഴ്സും ബെയ്സ് സ്കൂൾ രണ്ടാം സ്ഥാനവും നേടി.
...
വാഴക്കാട്. ദാറുസ്സലാം ഓഡിറ്റോറിയത്തിൽ ട്രൂവേ വാഴക്കാട് മണ്ഡലം ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഫൈസൽ നൻമണ്ട ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് കുഞ്ഞാൻ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
സാഹിർ മാസ്റ്റർ, പി.സി അബ്ദുസലാം...
വാഴക്കാട്: മപ്രം ഗവ: എൽ പി സ്കൂളിന്റെ നൂറാം വാർഷികാഘോഷത്തിന് തുടക്കമായി. നൂറാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ നൗഷാദ് ഉൽഘാടനം ചെയ്തു. ഒരു വർഷം നീണ്ടു നിൽക്കുന്ന...
വാഴക്കാട്. ഗ്രാമപഞ്ചായത്ത് എൽ.പി., യു.പി.സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിന് വാഴക്കാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.എം.കെ. നൗഷാദ് ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷമീന സലിം,...
വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ നടന്നു വരുന്ന നീന്തൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികളെഅനുമോദിച്ചു.മുഴുവൻ വിദ്യാർഥികൾക്കും നീന്തൽ അറിയുക എന്ന ലക്ഷ്യത്തോടെ രണ്ട് വർഷം മുൻപ് ആരംഭിച്ച...
വാഴക്കാട്: കുട്ടികളിലെ സർഗ്ഗശേഷി വികസനത്തിനും വ്യക്തിത്വ വികസനത്തിനും വേണ്ടി എളമരം ഗവൺമെന്റ് എൽപി സ്കൂളിൽ ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശരീഫ ചിങ്ങംകുളത്തിൽ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ മൂന്ന് സെക്ഷനുകളിലായി...
പുളിക്കൽ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങളുടെ വിനോദയാത്ര നടത്തി. ‘വടകരക്കൊരു സർക്കീട്ട്’ എന്ന പേരിൽ രാവിലെ ആലുങ്ങലിൽ നിന്നും ആരംഭിച്ച യാത്രക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് മാസ്റ്റർ ഫ്ലാഗ്...
ജി എൽ പി സ്കൂൾ വെട്ടത്തൂർ പ്രി പ്രൈമറി റാങ്ക് നേടിയ കുട്ടികളെയും ടീച്ചർമാരെയും വാർഡ് മെമ്പറും രക്ഷിതാക്കളും ആദരിച്ചു,
ഒലിവിയ എഡ്യൂക്കേഷണൽ പബ്ലിഷിംങ്ങ് ഹൌസ് കിഡ്സ് വിന്നർ 2024...