പുളിക്കൽ: പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ 2023-24 അധ്യയന വർഷത്തെ പഠനോത്സവം വർണാഭമായി നടന്നു. വാർഡ് മെമ്പർ ശ്രീമതി ആസീഫ ഷെമീർ
ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി...
യാത്രക്കാർക്ക് നോമ്പുതുറക്കുന്നതിനാവിശ്യമായ ഇഫ്താർ കിറ്റുകൾ വിതരംണം ചെയ്ത് കൊണ്ട് റോഡരികിൽ സോൺ എസ് വൈ എസ് സ്ഥാപിച്ച ഇഫ്താർ ഖൈമ ശ്രദ്ധേയമായി.
ഇഫ്താർ ഖൈമ സോൺ ഉദ്ഘാടനം ജില്ലാ എസ് വൈ എസ് സാമൂഹികം...
ജി.എച്ച്.എസ്.എസ് വാഴക്കാടിൽ ഇന്ന് സ്കൂൾ പാർലിമെൻ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പ് കുട്ടികൾക്ക് ജനാധിപത്യത്തിൻ്റെ പാഠങ്ങൾ പകർന്നു നൽകിയ പുത്തൻ അനുഭവമായി മാറി. ഒരു തിരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ച് തിരഞ്ഞെടുപ്പ് നടന്നപ്പോൾ , തിരഞ്ഞെടുപ്പ്...
വാഴക്കാട്: മികച്ച പ്രഭാഷകനും കോൺഗ്രസിൻ്റെ ആദർശാത്മക വീക്ഷണങ്ങൾ പുതിയ തലമുറകളിലെത്തിക്കുന്നതിൽ സംസ്ഥാനത്തൊട്ടുക്കും പങ്കുവഹിച്ച അനന്യസാധാരണക്കാരനായിരുന്ന നേതാവുമായിരുന്ന കെ.വേദവ്യാസൻ; പാമ്പൻ മാധവനു ശേഷം കേരളം കണ്ട അതുല്യപ്രതിഭയായിരുന്നു എന്ന് എം.കെ. രാഘവൻ എം.പി. അനുസ്മരിച്ചു....
ഐ.പി.എഫ് എടവണ്ണപ്പാറ, അരീക്കോട് ചാപ്റ്ററുകൾ സംയുക്തമായി സംഘടിപ്പിച്ച ഉസ്വ ഹസന മീലാദ് സംഗമം മപ്രം ബുഖാരിയ്യ കാമ്പസിൽ വെച്ച് നടന്നു. ഐ.പി.എഫ് എടവണ്ണപ്പാറ ചാപ്റ്റർ ഡയറക്ടർ ഡോ. റഹീം പൊന്നാടിന്റെ അധ്യക്ഷതയിൽ നടന്ന...
വാഴക്കാട്: എളമരം ഗവൺമെന്റ് എൽ പി സ്കൂളിലെ ഈ അധ്യാന വർഷത്തിലെ സ്കൂൾ കലോത്സവവും എൽഎസ്എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. കലോത്സവം സിനിമ, മിമിക്രി, നാടൻ പാട്ട്...
ഒളവട്ടൂർ -കേരള സർക്കാർ കിഫ്ബി പദ്ധതിയിലൂടെ വിദ്യാ കിരണം നേതൃത്വത്തിൽ നടപ്പാക്കി ഒരു കോടി ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ടി.വി ഇബ്രാഹിം എം എൽ എ നിർവ്വഹിച്ചു.പിടി എ പ്രസിഡണ്ട് ടി...
പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ യുപി - ഹൈസ്ക്കൂൾ സയൻസ് ലാബിലേക്കുള്ള രണ്ടാം ഘട്ട ഫർണിച്ചർ സമർപ്പണം വിദ്യാലയത്തിൽ നടന്നു. ചടങ്ങിൽ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ വി.ആർ അജയകുമാർ . മാനേജർ...
നേട്ടങ്ങൾ തുടർക്കഥയാക്കി മഹാ വിജയവുമായി വീണ്ടും AMMHS പുളിക്കൽ കൂടുതൽ മികവിലേക്ക്.2021 USS സ്കോളർഷിപ്പ് റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ സ്കൂളിന്റെ ചരിത്ര നേട്ടത്തിന്റെ ഏടുകളിൽ പുതിയൊരു അധ്യായം കൂടി എഴുതിച്ചേർത്തിരിക്കുന്നു.
കൊണ്ടോട്ടി സബ്ബ് ജില്ലയില്‍ ഏറ്റവും...