34.8 C
Kerala
Saturday, March 15, 2025
- Advertisement -spot_img

AUTHOR NAME

yuvadhara

929 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

പച്ചക്കൊടി ഉയർത്തി; വണ്ടൂരിൽ എം.എസ്.എഫ് – കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി

വണ്ടൂർ : രാഹുൽഗാന്ധിയുടെ പ്രചാരണ പരിപാടിക്കിടെ പച്ചക്കൊടിയെച്ചൊല്ലി കൈയാങ്കളി. എം.എസ്.എഫ്, കെ.എ സ്.യു. പ്രവർത്തകരാണ് വണ്ടൂർ ടാക്സിസ്റ്റാൻഡിൽ ഏറ്റുമുട്ടിയത്. വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എസ്.എഫ്. കമ്മിറ്റി വണ്ടൂരിൽ സംഘടിപ്പിച്ച കോൺ ക്ലേവിനിടെയായിരുന്നു കൈയാങ്കളി. പരിപാടിക്ക്...

മലപ്പുറം പാർലമെൻ്റ് മണ്ഡലം എൽ ഡിഎഫ് സ്ഥാനാർത്ഥി വി വസീഫിൻ്റെ ഭാര്യാ പിതാവ് പ്രൊഫ. പി മമ്മദ് അന്തരിച്ചു

തിരൂരങ്ങാടി : എകെപിസിടിഎ മുൻ സംസ്ഥാന പ്രസിഡണ്ടും തിരൂരങ്ങാടി പിഎസ്എംഒ കോളേജ് കോമേഴ്സ് വിഭാഗം അധ്യാപകനുമായിരുന്ന പ്രൊഫ. പി മമ്മദ് (67) അന്തരിച്ചു. എൽ ഡിഎഫ് മലപ്പുറം പാർലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥിയും ഡിവൈഎഫ്ഐ...

ജനഹൃദയം കീഴടക്കിയ പ്രേമലു വീണ്ടും വരുന്നു ; പ്രേമലു 2

ജനഹൃദയം കീഴടക്കിയ പ്രേമലു സിനിമയുടെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന പ്രേമലുവിന്റെ സക്സസ് മീറ്റിങ്ങിലാണ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം. ഭാ​വന സ്റ്റുഡിയോസിന്റെ ബാനറിൽ തന്നെയാണ് രണ്ടാം ഭാഗവും എത്തുക. കൊച്ചി താജ് ഗേറ്റ്...

മർക്കസുദ്ദഅവ എളമരം മദ്റസ പ്രവേശനോത്സവ് പ്രൗഢമായി

എളമരം മർക്കസുദ്ദഅവ മദ്റസ പ്രവേശനോത്സവ് ഫത്ഹേ മുബാറക് പ്രൗഢമായി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സി എച്ച് റഹ്മ്മത്തുല്ലാഹ് സഖാഫി എളമരം ഉദ്ഘാടനം ചെയ്തു. പി.അബ്ദുനാസർ സഖാഫി ഇരിങ്ങലൂർ, സി.അമീർഅലി സഖാഫി...

ഇടതുപക്ഷപാർട്ടികളുടെ ആരോഗ്യമേഖലയിലെ ഇടപെടൽ : ഡോ. ബി ഇക്ബാൽ എഴുതുന്നു

ഇടതുപക്ഷ പാർട്ടികളും ഇടതുപക്ഷ പാർലമെന്റംഗങ്ങളും ജനകീയാരോഗ്യ നയത്തിനും അതിന്റെ ഭാഗമായ ജനകീയ ഔഷധനയത്തിനുമായി പാർലമെന്റിൽ നിരന്തരം പോരാടി വരികയാണ്. ഒന്നാം യുപി എ സർക്കാരിന്റെ കാലത്ത് ഇടത് പാർട്ടികളുടെ ഇടപെടലിനെ തുടർന്നാണു പൊതുമിനിമം...

കരള്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ തേടണം: വീണാ ജോര്‍ജ്

കരള്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ വിവിധ തരം കരള്‍ രോഗങ്ങള്‍ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള...

200 കോടി മുടക്കി പുഷ്പരാജിനെ വിലയ്‌ക്കെടുക്കാന്‍ നെറ്റ്ഫ്ലിക്സ്

തെന്നിന്ത്യൻ താരം അല്ലു അ‍ർജുന്റെ കരിയർ ബെസ്റ്റ് ചിത്രം എന്ന ഖ്യാതി നേടിയ ചിത്രമാണ് 'പുഷ്പ'. സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ 'പുഷ്പ: ദ റൈസ്' എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ...

ചരിത്ര പ്രസിദ്ധമായ തൃശ്ശൂർ പൂരം ഇന്ന്

പൂരങ്ങളുടെ പൂരമാണ് തൃശൂർ പൂരം ഇന്ന്. നാടിന്റെ ഉത്സവക്കൂട്ടായ്മ കാണാന്‍ ലോകം മുഴുവനും തേക്കിന്‍കാട് മൈതാനത്ത് എത്തും. പാറമേക്കാവ്, തിരുവമ്ബാടി ക്ഷേത്രങ്ങളാണ് പൂരത്തിലെ പ്രമുഖ പങ്കാളികള്‍. കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകര, പനമുക്കമ്ബള്ളി, അയ്യന്തോള്‍,...

വെട്ടത്തൂർ കട്ടപ്പള്ളി മുഹമ്മദ് (88) നിര്യാതനായി

എടവണ്ണപ്പാറ: വെട്ടത്തൂർ കട്ടപ്പള്ളി മുഹമ്മദ് എന്ന കുഞ്ഞാക്ക (88) നിര്യാതനായി. ഭാര്യ: മറിയം മക്കൾ: അലി, മുനീർ, ശിഹാബുദ്ധീൻ, ജസീന , അബ്ദുസമദ്, റംല മരുമക്കൾ: അസ്ക്കർ എടവണ്ണ, ജഅഫർ സലീം മഞ്ചേരി, സുലൈഖ ,...

സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം, മലയാളി വൈദികന് ക്രൂര മർദ്ദനം

തെലങ്കാനയിലെ ലക്സേറ്റിപ്പെട്ടിൽ മദർ തെരേസാ ഇംഗ്ലീഷ് മീഡിയം സ്കൂളിന് നേരേ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം. സ്‌കൂൾ യൂണിഫോമിന് പകരം ഏതാനും വിദ്യാർത്ഥികൾ മതപരമായ വസ്ത്രങ്ങൾ ധരിച്ചുവന്നത് അധ്യാപകർ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. കെട്ടിടത്തിന്...

Latest news

- Advertisement -spot_img