28.8 C
Kerala
Saturday, March 15, 2025
- Advertisement -spot_img

AUTHOR NAME

yuvadhara

929 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

കട്ട പാടത്തു നിന്നും പുൽ മൈതാനിയിലേക്ക്; സഹൃദയ ഫുട്ബോൾ ടൂർണമെന്റ്ന് ഇന്ന് തുടക്കം

വാഴക്കാട് :'കട്ട പാടത്തു നിന്നും പുൽ മൈതാനിയിലേക്ക് ' എന്ന പ്രമേയവുമായി ചെറുവട്ടൂർ സഹൃദയ ക്ലബ്ബ് ജനകീയ പിന്തുണയോടു കൂടി ചെറുവട്ടൂരിൽ നിർമ്മിക്കുന്ന ഗ്രൗണ്ടിന്റെ ധനശേഖരണാർത്ഥം മലപ്പുറം,കോഴിക്കോട് ജില്ലകളിലെ മികച്ച ടീമുകളെ...

എടവണ്ണപ്പാറ ദാറുൽ അമാൻ ഹജ്ജ് പഠന ക്ലാസ് പ്രൗഢമായി

ഈ വർഷം സർക്കാറിന് കീഴിലും അല്ലാതെയും ഹജ്ജിന് പോവുന്നവർക്കായി എടവണ്ണപ്പാറ ദാറുൽ അമാൻ സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസ് പ്രൗഢമായി കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റംമ്പാറ അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം...

ഉഷ്ണതരംഗ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സുരക്ഷിതമായിരിക്കണം. അന്തരീക്ഷ താപനില തുടര്‍ച്ചയായി സാധാരണയില്‍ കൂടുതല്‍ ഉയര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. ഉയര്‍ന്ന ചൂട് സൂര്യാഘാതം,...

എസ്.എം.എ ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ; നവകേരള സദസില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി

അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 6 വയസ് വരെയുള്ള...

പിടിച്ചുവച്ച അഞ്ച്‌ ബില്ലുകളിൽ ഒപ്പിട്ട്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ

ഭൂപതിവ് നിയമ ഭേദഗതി ബിൽ അടക്കം പിടിച്ചുവച്ച അഞ്ച്‌ ബില്ലുകളിൽ ഒപ്പിട്ട്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ. ഭരണഘടനാവിരുദ്ധമായി പ്രവർത്തിക്കുന്ന ഗവർണറുടെ സമീപനത്തിനെതിരെ സർക്കാർ നിയമപോരാട്ടം നടത്തുന്നതിനിടെയാണ്‌ അഞ്ച്‌ ബില്ലുകളിലും ഗവർണർ ഒപ്പുവച്ചത്‌....

കേരളത്തിൽ 71 ശതമാനം പോളിങ്

മതനിരപേക്ഷതയും ജനാധിപത്യവും പുലരുന്ന ഇന്ത്യക്കായി കേരളം വിധിയെഴുതി. രണ്ടാംഘട്ട പോളിങ്ങിൽ രാജ്യത്തെ മറ്റ്‌ 68 മണ്ഡലങ്ങൾക്കൊപ്പമാണ്‌ കേരളവും പോളിങ്‌ ബൂത്തിലെത്തിയത്‌. അവസാന വിവരമനുസരിച്ച്‌ 70.35 ശതമാനം പേർ വോട്ട്‌ ചെയ്‌തു. ആകെയുള്ള...

ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; പത്തോളം പേർക്ക് പരുക്ക്

കോഴിക്കോട്: ഫറോക്കിൽ ടൂറിസ്റ്റ് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു. അപകടത്തിൽ‌ ഒരാൾ മരിച്ചു. പത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 2.30നാണ് അപകടം ഉണ്ടായത്....

സംസ്ഥാനത്ത് ആദ്യ മണിക്കൂറിൽ മികച്ച പോളിങ്

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചശേഷം ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ്. രാവിലെ 8.20 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 5.62 ശതമാനമാണ് പോളിങ്. പലയിടത്തും വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയാണുള്ളത്. സ്ഥാനാര്‍ത്ഥികളും...

കൊണ്ടോട്ടി ബിആർസിയുടെ “സ്നേഹസംഗമം” ആരംഭിച്ചു

വാഴക്കാട്:സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ കൊണ്ടോട്ടി ബിആർസിയുടെ വിവിധ തെറാപ്പി കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന രക്ഷാകർതൃ ശാക്തീകരണ പരിപാടിക്ക് തുടക്കമായി . വാഴക്കാട് യുപി ,ഹയര്സെക്കണ്ടറി തുടങ്ങിയ സ്കൂളുകളിൽ പ്രവർത്തിക്കുന്ന തെറാപ്പി സെന്ററിലെ രക്ഷിതാക്കൾക്കുള്ള പരിപാടിയോടെയാണ്...

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടന ഘടകങ്ങളെ അറിയിച്ച നിലപാടില്‍ മാറ്റമില്ല : കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

ലോകസഭ തെരഞ്ഞെടുപ്പിൽ പ്രസ്ഥാനത്തിന്റെ നിലപാട് കൃത്യമായി എല്ലാ ഘടകങ്ങളെയും അറിയിക്കുകയും പ്രസ്തുത നിർദേശം സംഘടനാ സംവിധാനം വഴി താഴെ തട്ടിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്. മേൽ നിലപാടുകളിൽ യാതൊരു മാറ്റവുമില്ല. അതിന് വിരുദ്ധമായി എന്റെയോ...

Latest news

- Advertisement -spot_img