32.8 C
Kerala
Sunday, March 16, 2025
- Advertisement -spot_img

AUTHOR NAME

yuvadhara

929 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

എടവണ്ണപ്പാറയിൽ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപെട്ടു

കോഴിക്കോട് : എടവണ്ണപ്പാറയിൽ വാഹനാപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെള്ളിപറമ്പ് 6/2 വലിയ പുനത്തില്‍ ബദ്‌രിയ്യ മന്‍സില്‍ ഹാഫിള് മുഹമ്മദ് ശാമില്‍ സഖാഫി (24) മരണപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ നാലു...

സഹൃദയ ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം ദിവസം ക്ലബ്‌ മിലാഷ് വാഴക്കാടിന് വിജയം

വാഴക്കാട് : ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ...

സഹൃദയ ഫുട്ബോൾ ആവേശകരമായ തുടക്കം ; ഉൽഘാടന മത്സരത്തിൽ ജവഹർ എഫ് എ മാവൂരിനെ കീഴ്‌പ്പെടുത്തി ജിഗ്ര വാഴക്കാട്

വാഴക്കാട് : ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വൈകുന്നേരം 5.30 ന് വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ...

സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാമും ടാലൻ്റ് പരീക്ഷയും നടത്തി

വെട്ടുപാറ - നെല്ലാര് മഹല്ല് കമ്മിറ്റിയും എംപവർമെന്റ് കമ്മിറ്റിയും സംയുക്തമായി വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാമും ടാലൻ്റ് പരീക്ഷയും നടത്തി. ഹൈസ്കൂൾ, ഹയർസെക്കണ്ടറി, ഡിഗ്രി എന്നീ കാറ്റഗറിയിലാണ് ടാലൻ്റ് പരീക്ഷ നടന്നത്. പരിപാടി...

LSS സബ്ജില്ലയിലെ റെക്കാർഡ് വിജയവുമായി ജി എൽ പി എസ് വെട്ടത്തൂർ

വെട്ടത്തൂർ: 2024 വർഷത്തെ LSS പരീക്ഷയിൽ സ്വപ്നതുല്യ വിജയവുമായി GLPS വെട്ടത്തൂർ ഏറെ മുന്നിൽ. 31 കുട്ടികളാണ് സ്കോളർഷിപിന് അർഹത നേടിയത്. കൊണ്ടോട്ടി സബ്ജില്ലയിലെ ഏറ്റവും ഉയർന്ന സ്കൂൾതല വിജയമാണിത്. കഴിഞ്ഞ വർഷം വാഴക്കാട്...

വെട്ടുപാറ അലമുൽ ഹുദാ സെക്കണ്ടറി മദ്റസ സമസ്ത പൊതുപരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ വിദ്യാർഥികളെ ആദരിച്ചു

വെട്ടുപാറ: അലമുൽ ഹുദാ സെക്കണ്ടറി മദ്റസയിൽ നിന്നും പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ വിദ്യാർത്ഥികളെ മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. അഞ്ച്, ഏഴ് ക്ലാസുകളിൽ നിന്ന് ടോപ് പ്ലസ് നേടിയ നഷ്...

എടവണ്ണപറയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു മരണം

എടവണ്ണപ്പാറ: അരീക്കോട് റോഡിൽ റശീദിയ്യ അറബിക് കോളേജിന് മുൻവശം ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അരീക്കോട് തച്ചെണ്ണ സ്വദേശി ഉമ്മളത്ത് വീട്ടിൽ മിഥുൻ(22) മരണപെട്ടു. മറ്റൊരാൾക്ക് പരിക്കുകളുമുണ്ട്.

മപ്രം ഗവ: എൽപി സ്കൂളിൽ എൽ എസ് എസ് പരീക്ഷയിൽ മിന്നും വിജയം

മപ്രം ഗവ: എൽ പി സ്കൂളിൽ ഈ വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം. പരീക്ഷ എഴുതിയ പത്ത് വിദ്യാർത്ഥികളിൽ ഏഴ് പേർ മികച്ച വിജയം കരസ്ഥമാക്കി. അലൻ കൃഷ്ണ...

എസ് വൈ എസ് തണ്ണീർപന്തൽ ശ്രദ്ധേയമായി

എടവണ്ണപ്പാറ സോൺ പരിധിയില വിവിധ യൂണിറ്റുകളിൽ തണ്ണീർപന്തർ ശ്രദ്ധേയമായി ശക്തമായ ചൂടുള്ള ഈ സമയത്ത്. വോട്ട് രേഖപ്പെടുത്താമെന്ന് ആളുകൾക്ക് ദാഹജലം വളരെ ഉപകാരമായി മുണ്ടക്കുളത്ത് നടന്ന ഉദ്ഘാടന പരിപാടിയിൽ മുസ്‌ലിം ജമാഅത്ത് പ്രസിടന്റ്....

ജി എച്ച് എസ് ചാലിയപ്രം സ്കൂൾ വാർഷികവും യാത്രയപ്പ് സമ്മേളനവും സിനിമാതാരം നാദിർഷ ഉൽഘാടനം ചെയ്യും

എടവണ്ണപ്പാറ -ജി എച്ച് എസ് ചാലിയപ്രം സ്കൂളിലെ 116 മത് വാർഷികവും, വിരമിക്കുന്ന അധ്യാപകരുടെ യാത്രയപ്പ് സമ്മേളനവും നാളെ സ്കൂളിൽ പ്രശസ്ത സിനിമ സംവിധായകൻ നാദിർഷ ഉദ്ഘാടനം നിർവഹിക്കും സ്കൂളിൽ പ്രശസ്ത സിനിമ...

Latest news

- Advertisement -spot_img