24.8 C
Kerala
Monday, March 17, 2025
- Advertisement -spot_img

AUTHOR NAME

yuvadhara

929 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. 1981ല്‍ 'ആമ്പൽ പൂവ്' എന്ന ചിത്രമാണ്...

LDF തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട വസ്തുക്കളെല്ലാം നീക്കം ചെയ്യാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് സിപിഐഎം

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എൽഡിഎഫ്‌ പ്രചരണാർഥം സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ ആഹ്വാനം ചെയ്ത് സിപിഐഎം. പൊതുസ്ഥലങ്ങളിലുള്ള മുഴുവൻ പ്രചരണ സാമഗ്രികളും മെയ് പത്തിനകം നീക്കും. തെരഞ്ഞെടുപ്പ്‌...

കോഴിക്കോട് എന്‍ഐടിയില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. മുംബൈ സ്വദേശി യോഗേശ്വര്‍ നാഥാണ് മരിച്ചത്. ബോയ്‌സ് ഹോസ്റ്റലില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് വീട്ടുകാര്‍ക്ക് സന്ദേശം അയച്ചതിന് ശേഷമായിരുന്നു ജീവനൊടുക്കിയത്....

സ്പോക്കൺ ഇംഗ്ലീഷ് പരിശീലിക്കാൻ ഒരു ഇന്റർവ്യൂ പരാജയപെടുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടോ ?

ചെറുപ്പത്തിൽ തന്നെ ഇംഗ്ലീഷ് സംസാരിക്കാൻ ശീലിച്ചാൽ അത് വെറുതെയാവില്ല...! 👌 👉 ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി 15 ദിവസത്തെ BASIC SPOKEN ENGLISH TRAINING * Basic Grammer. * Basic Conversation Practice. * Self Introduction. *...

സഹൃദയ അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് യുവജന പണിക്കരപുറായ വിജയിച്ചു

വാഴക്കാട് : ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ്...

സഹൃദയ അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഡ്രീം കാലിക്കറ്റ്‌ വിജയിച്ചു

വാഴക്കാട് : ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ്...

കൊണ്ടോട്ടി നഗരസഭയിൽ ഗ്രൂപ്പ് പോര് അവസാനിക്കുന്നില്ല; സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലേക്ക് വിമതനും

കൊണ്ടോട്ടി: നഗരസഭ അധ്യക്ഷ സ്ഥാനം മുസ്ലിം ലീഗ് കോൺഗ്രസിന് വിട്ടുകൊടുക്കുന്നതിലുള്ള അസ്വസ്ഥത നിലനിൽക്കുമ്പോഴും ഉപാധ്യക്ഷ പദവിക്ക് വേണ്ടി മാറിയ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾക്കുള്ള തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവന്നു. ആരോഗ്യ, ക്ഷേമകാര്യ,...

കൊണ്ടോട്ടി വരവ് സാംസ്കാരികോൽസവത്തിന് ഉജ്ജ്വല തുടക്കം

കൊണ്ടോട്ടി : നഗരസഭയുടെ നേതൃത്വത്തിലുള്ള കൊണ്ടോട്ടി വരവ് സാംസ്കാരികോൽസവത്തിന് തുടക്കമായി. ഇന്നലെ വൈകിട്ട് മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ നിന്നും ആരംഭിച്ച ജനകീയ ഘോഷയാത്രയോടെയാണ് കൊണ്ടോട്ടി വരവിന് കൊടിയേറിയത്. ഗൃഹാതുരതയുണർത്തുന്ന സുപ്രസിദ്ധമായ കൊണ്ടോട്ടി നേർച്ചയുടെ...

സ്‌കൂളുകൾ ജൂൺ 3ന് തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വർഷം...

ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് മെഡിക്കൽ ക്യാമ്പ് നടത്തി

കൊണ്ടോട്ടി :ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പിന്റെ ഭാഗമായി വിദ്യാർഥികളുടെ ആരോഗ്യപരമായ വളർച്ച ഉറപ്പുവരുത്താൻ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാംപിനോടനുബന്ധിച്ച്‌ നടന്ന...

Latest news

- Advertisement -spot_img