ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന പ്ലാറ്റിനം ഇയറിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ക്ലീൻ അപ് കേരളയുടെ ഭാഗമായി എസ് വൈ എസ് വാഴക്കാട് സർക്കിൾ സാന്ത്വനം...
മാവൂർ: മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി വാസന്തി വിജയൻ തുടരും. 2024 ആഗസ്റ്റ് വരെയാണ് പ്രസിഡന്റ് സ്ഥാനത്ത് വാസന്തി വിജയൻ തുടരുക.
യു.ഡി.എഫിലെ ഘടകകക്ഷിയായ മുസ്‌ലിംലീഗിന്റെ നിരന്തര സമ്മർദ്ദത്തെ തുടർന്നാണ് ആഗസ്റ്റ് മാസത്തിന് ശേഷം...
പരതക്കാട് : 419 വനിതകൾക്ക് നാഷണൽ എൻ ജീ ഓ കോൺഫെഡറേഷൻ, പരതക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന KMC ഫൗണ്ടേഷനുമായി ചേർന്ന് നൽകിയ ഇരു ചക്ര വാഹനങ്ങളുടെ ഉൽഘടനം നിർവഹിച്ചു. രാജ്യ പുരോഗതിയിൽ സന്നദ്ധ...
മൊറയൂർ : സമഗ്ര ശിക്ഷാ കേരള കൊണ്ടോട്ടി ബി ആർ സി വിദ്യാർത്ഥികൾക്ക് സഹായ ഉപകരണങ്ങൾ നൽകി.ഇലക്ട്രോണിക് വീൽചെയർ, സിപി ചെയർ,സർജിക്കൽ ഷൂ തുടങ്ങി എഴുപതോളം ഓർത്തോ ഉപകരണങ്ങൾ കൊണ്ടോട്ടി സബ് ജില്ലയിലെ...
ശശി തരൂർ എംപിയുടെ പേഴ്സണൽ സ്റ്റാഫ് സ്വർണ്ണക്കടത്തിന് കസ്റ്റംസിന്റെ പിടിയിൽ. പേഴ്സണൽ സ്റ്റാഫ് ശിവകുമാർ ഉൾപ്പെടെ രണ്ട് പേരെ ദില്ലി വിമാനത്താവളത്തിൽ നിന്ന് പിടികൂടുകയായിരുന്നു.
വിദേശ യാത്ര കഴിഞ്ഞ് വന്ന ആളിൽ നിന്ന്...
എടവണ്ണപ്പാറ: കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ കുടുംബ സംഗമവും പ്രതിഭകളെ ആദരിക്കലും ഇന്ന് (വ്യാഴം) ഉച്ചക്ക് 2 മണി മുതൽ എടവണ്ണപ്പാറ എം സി മാൾ ഓഡിറ്റോറിയത്തിൽ നടക്കും.
ആതുരശുശ്രൂഷ രംഗത്ത് സുദീർഘകാലമായി...
മാറിവരുന്ന പൊതുസാഹചര്യങ്ങളും കേരളത്തിന്റെ സവിശേഷമായ സാമൂഹിക ഘടനയും പരിഗണിച്ചുകൊണ്ട് പരിഷ്കരിച്ച പുതിയ പാഠ്യപദ്ധതി പ്രകാരം തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു മുഖ്യമന്ത്രി നിർവഹിച്ചു. 2007നു ശേഷം സമഗ്രമായ ഒരു പാഠ്യപദ്ധതി...
കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത് അനുസരിച്ച്, അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ട്. ഇതിനകം തന്നെ കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് വീശുന്നുണ്ട്.
ഈ സാഹചര്യത്തിൽ, അടുത്ത 7 ദിവസം...
കൊണ്ടോട്ടി : കൊണ്ടോട്ടി ഉപജില്ലയിലെ മികച്ച ഇന്നവേറ്റീവ് സ്‌കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ട ഇഎംഇഎ ഹയർ സെക്കൻഡറി സ്‌കൂൾ പുരസ്‌കാരം ഏറ്റുവാങ്ങി.
കഴിഞ്ഞ അധ്യയന വർഷത്തിൽ സ്‌കൂളുകളിൽ നടത്തിയ പുതുമയാർന്ന അക്കാദമിക് അനുബന്ധ പ്രവർത്തനങ്ങളെ അടിസ്‌ഥാനമാക്കിയാണ്...
വാഴക്കാട് : കഴിഞ്ഞ ദിവസങ്ങളിൽ വാഴക്കാട് പഞ്ചായത്തിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ വ്യാപകമായ നാശനഷ്ടങ്ങൾക്ക് അടിയന്തിരസഹായം എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് സിപിഐ എം എടവണ്ണപ്പാറ, വാഴക്കാട് ലോക്കൽ കമ്മിറ്റികൾ പത്രകുറിപ്പിലൂടെ...