33.8 C
Kerala
Wednesday, March 19, 2025
- Advertisement -spot_img

AUTHOR NAME

yuvadhara

933 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

റോവേഴ്സ് ക്ലബ്ബ്‌ ഉന്നത വിജയികളെ ആദരിച്ചു

കീഴുപറമ്പ് : കല്ലിങ്ങൽ റോവേഴ്സ് ക്ലബ്ബ്‌ എസ്.എസ്.എൽ.സി, പ്ലസ് ടു,ൽ എസ് എസ്, യൂ എസ് എസ് പരീക്ഷകളിൽ വിജയിച്ച ഒന്നാം വാർഡിലെ മുഴുവൻ വിദ്യാർഥികളെയും മൊമെന്റോ നൽകി ആദരിച്ചു. വാർഡ് മെമ്പർ...

HIOHSS ഒളവട്ടൂർ; പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷ വെള്ളിയാഴ്ച്ചക്ക് മുമ്പ് സമർപ്പിക്കുക

പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന് വേണ്ടിയുള്ള അപേക്ഷ ഫോം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.പൂരിപ്പിച്ച അപേക്ഷകൾ താഴെ പറയുന്ന രേഖകൾ സഹിതം 07/06/2024 ന് മുമ്പ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. രേഖകൾ: *SSLC മാർക്ക്‌ ലിസ്റ്റ് *ക്ലബ്ബ്...

എംബിബിഎസ് പരീക്ഷയിൽ വിജയം കൈവരിച്ച ഡോ: അമാന ചെറുവട്ടൂരിനെ സിപിഐഎം ആദരിച്ചു

ചെറുവട്ടൂർ -2024 ൽ തൃശ്ശൂർ ആരോഗ്യ സർവകലാശാലയിൽ നിന്നും എംബി ബി എസ് പരീക്ഷയിൽ ഫസ്റ്റ് ക്ലാസോടെ വിജയിച്ച മുനീർ ചെറുവട്ടൂരിന്റെ മകൾ ഡോ:അമാനയെ സിപിഐഎം ചെറുവട്ടൂർ ബ്രാഞ്ച് ആദരിച്ചു.സിപിഐഎം വാഴക്കാട് ലോക്കൽ...

പ്രവേശനോത്സവത്തിന് ഒരുങ്ങി സ്കൂളുകൾ; വാഴക്കാട് പഞ്ചായത്ത് തല ഉദ്ഘാടനം നാളെ ആക്കോട് – വിരിപ്പാടം എ എം യു പി സ്കൂളിൽ

വാഴക്കാട് - കേരളത്തിലെ സ്കൂളുകൾ നാളെ തുറക്കാനിരിക്കെ മുഴുവൻ സ്കൂളുകളിലും പ്രവേശനോത്സവം ഗംഭീരമായ ആഘോഷിക്കാൻ വിദ്യാർത്ഥികളും, അധ്യാപകരും തയ്യാറെടുത്തു കഴിഞ്ഞു.കേരള സർക്കാരും, പൊതു വിദ്യാഭ്യാസ വകുപ്പും, സമഗ്ര ശിക്ഷാ കേരളം സംയുക്തമായി പ്രവേശനോത്സവം...

എസ് വൈ എസ് ചെറുവട്ടൂർ യൂണിറ്റ് MBBS പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അഭിനന്ദിച്ചു

കേരള ഹെൽത്ത് യൂണിവേഴ്സിറ്റി MBBS പരീക്ഷയിൽ തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ ഉന്നത വിജയം നേടിയ ഡോ: വി പി അമാന ചെറുവട്ടൂർ തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ...

റിട്ടയേഡ് തഹസിൽദാർ എം.കെ. അഹമ്മദ്കുട്ടി (78) അന്തരിച്ചു.

എടവണ്ണപ്പാറ: എടശ്ശേരി പറമ്പിൽ റിട്ടയേഡ് തഹസിൽദാർ എം.കെ. അഹമ്മദ്കുട്ടി (ബാവുട്ട്യാക്ക -78) അന്തരിച്ചു. ഭാര്യ: ആയിശുമ്മ. മക്കൾ: ആനിഷ, അനീഷ്, അബീഷ്, ആഷിന, അനസ്. മരുമക്കൾ : ഷംന (അരൂർ), നജ്മ (വാഴക്കാട്), കദീജ സാൻബക്ക്...

ഇന്ന് അവസാനഘട്ട വോട്ടെടുപ്പ്; 57 മണ്ഡലങ്ങൾ വിധിയെഴുതുന്നു

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ഇന്ന്. ഏഴാം ഘട്ടത്തിൽ 57 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്, ബിജെപിയും ഇന്ത്യാ മുന്നണിയും ഒരുപോലെ പ്രതീക്ഷവെയ്ക്കുന്ന മണ്ഡങ്ങൾ നിർണായകമാണ്. ഇന്ന് വൈകീട്ട് പുറത്തുവരുന്ന എക്സിറ്റ് പോൾ ഫലങ്ങൾക്കായി രാജ്യം ഉറ്റുനോക്കുകയാണ്....

എടവണ്ണപ്പാറ വ്യാപാരി വ്യവസായി ഏകോപന സമിതി ജന:സെക്രട്ടറിയായി തെരഞ്ഞെടുത്ത നൗഷാദ് വട്ടപ്പാറക്ക് വാഴക്കാട് സർവീസ് സഹകരണ ബാങ്കിൻ്റെ സ്നേഹാദരം

വാഴക്കാട്: എടവണ്ണപ്പാറ യൂണിറ്റ് വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ പുതിയ ജന: സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് ഡയറക്ടറും കൂടിയായ നൗഷാദ് വട്ടപ്പാറക്ക് ബാങ്ക് ഭരണസമിതിയും ജീവനക്കാരും സ്നേഹാദരവ് നൽകി...

നിർദ്ധനരായ കിടപ്പ് രോഗികളുടെ മക്കൾക്ക് കരുണാകരൻ സ്റ്റഡി സെൻ്ററിൻ്റെ കൈതാങ്ങ്

മുതുപറമ്പ് : മുതുവല്ലൂർ പഞ്ചായത്ത് പരിരക്ഷയുടെ കീഴിലെ നിർദ്ധനരായ കിടപ്പ് രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നല്കി കരുണാകരൻ സ്റ്റഡി സെൻ്റർ പ്രവർത്തകർ മാതൃകയായി പഞ്ചായത്ത് ഓഫീസിൽ ചേർന്ന ചടങ്ങളിൽ സ്റ്റഡി സെൻ്റർ ലീഡർ...

കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

ചേലേമ്പ്ര ചേലേമ്പ്രയിൽ കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം കണ്ടെത്തി. പുള്ളിപ്പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പഞ്ചായത്ത് അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഇന്ന് സമീപത്തെ ജലാശയങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇന്നലെ വൈകിട്ട് മുതലാണ് ചേലേമ്പ്ര സ്വദേശി...

Latest news

- Advertisement -spot_img