വാഴക്കാട് വാലില്ലാപ്പുഴ സ്വദേശി അയംകൂടി പാലപ്പുറ കുഞ്ഞറമ്മു ഹാജി (94) മരണപ്പെട്ടു.
കോഴിക്കോട് സ്റ്റീൽ കോംപ്ലക്സിൽ ജോലി ചെയ്തിരുന്നു, വാലില്ലാപ്പുഴ അസാസുൽ ഉലൂം മദ്രസ്സ കമ്മിറ്റി പ്രസിഡന്റായിട്ടും സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രാദേശിക മുസ്ലിം ലീഗ്...
പുളിക്കൽ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ പുളിക്കൽലെ ഗ്രാന്റ് ഓഡിറ്റോറിയത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. 2025-26 വർഷത്തെ കരട് പദ്ധതി രേഖ...
ചീക്കോട് ഗ്രാമപഞ്ചായത്തിന്റെ ജനദ്രോഹ ഭരണത്തിൽ പ്രതിഷേധിച്ച് സിപിഐ(എം) ചീക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ആപ്പീസിലേക്ക് ബഹുജന മാർച്ച് നടത്തി. വീടില്ലാത്ത മുഴുവൻ ആളുകൾക്കും ലൈഫ് ഭവന പദ്ധതി പ്രകാരം പാർപ്പിടം ഉറപ്പാക്കുക,...
പി ഹൈദർ മാസ്റ്റർ, കെപി മൂസ സാഹിബ്, പികെ ഹുസൈൻ സാഹിബ് എന്നിവരുടെ സ്മരണക്കായി പ്രിയ വാഴക്കാട് സംഘടിപ്പിക്കുന്ന പഞ്ചായത്ത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി ആദ്യ വാരം വാഴക്കാട് വെച്ച് സംഘടിപ്പിക്കുന്നതാണ്.
വിദേശ...
വാഴക്കാട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കെ.എ.റഹ് മാന്റെ സ്മരണാർത്ഥം ആചരിക്കുന്ന ചാലിയാർ ദിനത്തോടനുബന്ധിച്ച് ഹരിത വിചാരവേദി, കട വിൻ മക്കൾ സംയുക്തമായി നീന്തൽ, കയാക്കിംഗ് മൽസരം സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ...
എടവണ്ണപ്പാറ വെട്ടത്തൂർ എടപ്പറ്റ അജയകുമാർ (56) നിര്യാതനായി.
പിതാവ് : പരേതനായ എടപ്പറ്റ ബാലകൃഷ്ണൻ നായർ (റിട്ടയേർഡ് വില്ലേജ് ഓഫീസർ)
അമ്മ : രത്നകുമാരി
ഭാര്യ : രഹ്ന
മക്കൾ : ഗൗതം കൃഷ്ണ, നിരുപം കൃഷ്ണ
ശവസംസ്കാരം വൈകുന്നേരം...
UDF ഭരണത്തിൽ വാഴക്കാട് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ക്രമക്കേട് കണ്ടെത്തിയതിനാൽ അഞ്ചു ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ഓംബുഡ്സ്മാൻ ഉത്തരവ്. വാഴക്കാട് ഗ്രാമപഞ്ചായത്തിലെ വാലില്ലാപ്പുഴ കണ്ണത്തുംപാറ...
വാഴക്കാട്: വാഴക്കാട് പഞ്ചായത്ത് സ്കൂൾ ഒളിമ്പിക്സിൽ എതിരാളികളെ നിഷ്‌പ്രഭരാക്കി മപ്രം ഗവ: എൽ പി സ്കൂളിന്റെ തേരോട്ടം. അറുപത്തൊന്ന് പോയന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി എൽ പി വിഭാഗം ചാമ്പ്യൻമാരായി. പങ്കെടുത്ത ഒരിനം...