30.8 C
Kerala
Saturday, October 5, 2024
- Advertisement -spot_img

AUTHOR NAME

yuvadhara

626 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

ഉൽപം കടവ് ഹൈവേ ഹോട്ടൽ ഉടമ കവളപ്പാറ പുളക്കൽ നൗഫൽ (36) മരണപ്പെട്ടു

വാഴക്കാട് മണ്ണറോട് വാടകക്ക് താമസിക്കുന്ന ഉൽപം കടവ് ഹൈവേ ഹോട്ടൽ ഉടമ കവളപ്പാറ പുളക്കൽ നൗഫൽ (36) മരണപ്പെട്ടു. ഭാര്യ റൈഹാനത്ത് -മക്കൾ :റബീഹ് (5)റിദാ ഫാത്തിമ (10) ഷാനിഫ് (14) സഹേദരൻ...

എടവണ്ണപ്പാറ പള്ളിപ്പടി സ്വദേശി കായൽ തൊടി അബ്ദുറഹിമാൻ (72) മരണപ്പെട്ടു.

എടവണ്ണപ്പാറ പള്ളിപ്പടി സ്വദേശി കായൽ തൊടി അബ്ദുറഹിമാൻ (72) മരണപ്പെട്ടു. ഭാര്യ: ആയിശ ' മക്കൾ. ഷൗക്കത്തലി (ജിദ്ദ ), സക്കീന , നസീറ ആബിദ. മരുമക്കൾ:അബ്ദുറഹിമാൻ (കൊളമ്പലം), സദഖത്തുള്ള ( കുനിയിൽ)അഷ്റഫ് (അനന്തായൂർ...

തിയറ്ററുകളിലും തരംഗം തീർത്ത് ആടുജീവിതം ; ആദ്യദിനം വാരിയത് 4.8 കോടി

തിയറ്ററുകളിലും തരംഗം തീർത്ത് പൃഥ്വിരാജ്–ബ്ലെസി ടീമിന്റെ ആടുജീവിതം. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ആദ്യദിനം ചിത്രം കേരളത്തിൽ നിന്നും വാരിയത് 4.8 കോടി രൂപയാണ്. സിനിമയുടെ ആഗോള കലക്‌ഷൻ 15 കോടി പിന്നിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ....

കെ എസ് ടി എ യാത്രയയപ്പ് സംഗമവും പുസ്തക പ്രകാശനവും കെ എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി കെ ബദറുന്നീസ ഉദ്ഘാടനം നിർവഹിച്ചു.

കെ എസ് ടി എ കൊണ്ടോട്ടി ഉപജില്ല കമ്മറ്റി യാത്രയയപ്പ് സംഗമവും അധ്യാപികമാർ രചിച്ച ചെറുകഥാ സമാഹാരത്തിൻ്റെ പ്രകാശനവും പുളിക്കൽ ലേ ഗ്രാൻ്റ് ഓഡിറ്റോറിയത്തിൽ നടന്നു. കെ എസ് ടി എ സംസ്ഥാന...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഊർക്കടവിൽ എൽഡിഎഫിന്റെ പ്രതിഷേധ മാർച്ച്

ഊർക്കടവ് : രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ ഊർക്കടവിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.പ്രതിഷേധ മാർച്ച് സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം എപി മോഹൻദാസ് ഉദ്ഘാടനം ചെയ്ത്...

കേന്ദ്ര സർക്കാരിൻ്റെ വിഭജന രാഷ്ട്രീയത്തിനെതിരെ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

കേന്ദ്ര സർക്കാരിൻ്റെ വിഭജന രാഷ്ട്രീയത്തിനെതിരെ CPI(M) ചീക്കോട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച് പൗരത്വ നിയമത്തിനെതിരായ വൻ പ്രതിഷേധമായി മാറി. നൂറുകണക്കിനാളുകൾ പങ്കാളികളായ നൈറ്റ് മാർച്ച് വെട്ടുപാറയിൽ CPI(M) അരീക്കോട് ഏരിയ കമ്മിറ്റി...

എടവണ്ണപ്പാറ സോണിൽ സുഹ്ബ ക്യാമ്പുകൾക്ക് പ്രൗഢ തുടക്കം

എടവണ്ണപ്പാറ: ഉത്തരവാദിത്തം മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസ് പ്ലാറ്റിനം ഇയറിൻ്റെ ഭാഗമായി രൂപപ്പെടുത്തിയ പ്ലാറ്റ്യൂൺ സന്നദ്ധ സംഘത്തിനുള്ള സുഹ്ബ പരിശീലന ക്യാമ്പിന് എടവണ്ണപ്പാറ സോണിൽ പ്രൗഢതുടക്കം എസ് വൈ എസ്...

കുട്ടികളുടെ മികവുകൾ പ്രകടമാക്കി പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ പഠനോത്സവും വിജയ സ്പർശം വിജയ പ്രഖ്യാപനവും നടന്നു.

പുളിക്കൽ: പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ 2023-24 അധ്യയന വർഷത്തെ പഠനോത്സവം വർണാഭമായി നടന്നു. വാർഡ് മെമ്പർ ശ്രീമതി ആസീഫ ഷെമീർ ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി...

എസ് വൈ എസ് എടവണ്ണപ്പാറ സോൺ ഇഫ്താർ ഖൈമ ശ്രദ്ധേയമായി.

യാത്രക്കാർക്ക് നോമ്പുതുറക്കുന്നതിനാവിശ്യമായ ഇഫ്താർ കിറ്റുകൾ വിതരംണം ചെയ്ത് കൊണ്ട് റോഡരികിൽ സോൺ എസ് വൈ എസ് സ്ഥാപിച്ച ഇഫ്താർ ഖൈമ ശ്രദ്ധേയമായി. ഇഫ്താർ ഖൈമ സോൺ ഉദ്ഘാടനം ജില്ലാ എസ് വൈ എസ് സാമൂഹികം...

വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി ജി.എച്ച്.എസ്.എസ് വാഴക്കാട് പാർലിമെൻ്റ് തിരഞ്ഞെടുപ്പ്

ജി.എച്ച്.എസ്.എസ് വാഴക്കാടിൽ ഇന്ന് സ്കൂൾ പാർലിമെൻ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പ് കുട്ടികൾക്ക് ജനാധിപത്യത്തിൻ്റെ പാഠങ്ങൾ പകർന്നു നൽകിയ പുത്തൻ അനുഭവമായി മാറി. ഒരു തിരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ച് തിരഞ്ഞെടുപ്പ് നടന്നപ്പോൾ , തിരഞ്ഞെടുപ്പ്...

Latest news

- Advertisement -spot_img