കൂളിമാട് : കാലികവിഷയങ്ങളിൽ ലീഗ് ഉയർത്തുന്നത് വേറിട്ട ശബ്ദമാണെന്നു ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു. കൂളിമാട് മേഖല മുസ്ലിം ലീഗ് സമ്മേളന മുന്നോടിയായി നടന്ന ലീഗ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
കൊണ്ടോട്ടി :വിജയഭേരി- വിജയ സ്പർശം’ 2025 പദ്ധതിയുടെ മൂന്നാഘട്ട പ്രവർത്തനം ആരംഭിച്ചു. കലോത്സവ പ്രതിഭയും സ്പീക്ക് ഈസി കോർഡിനേറ്റർ കൂടിയായ മേഗ.സി ഉദ്ഘാടനം ചെയ്തു.വിജയസ്പർശം കോർഡിനേറ്റർ കെ.എം ഇസ്മായിൽ അധ്യക്ഷനായി. നല്ല പാഠം...
മുക്കം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ കാൽവെപ്പുമായി കെ.എം.സി.ടി സ്‌കൂൾ ഓഫ് ഡിസൈൻ പ്രവർത്തനമാരംഭിക്കുന്നു. നാളെ (ശനിയാഴ്ച) രാവിലെ 10.30ന് മുക്കം കെ.എം.സി.ടി സ്‌കൂൾ ഓഫ് ഡിസൈൻ ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ മുൻ...
വാഴക്കാട് ഗ്രാമപഞ്ചായത്തിലെ വാലില്ലാപ്പുഴ കാളിക്കുളങ്ങര റോഡിൻറെ ഡ്രൈനേജ് നിർമ്മാണം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചതിൽ വൻ അഴിമതി. ഉപഭോക്താക്കൾ ഓംബുഡ്സ്മാന് പരാതി നൽകിയതിന്റെ അടിസ്ഥാനതിൽ പരിശോധിക്കുകയും വൻ അഴിമതി നടന്നതായും കണ്ടെത്തുകയും...
വാഴക്കാട് പഞ്ചായത്തിന്റെ വിവിധ പദ്ധതികളിൽ ഉള്ള അഴിമതിയിൽ പ്രതിഷേധിച്ച്സിപിഐഎം വാഴക്കാട് ഗ്രാമപഞ്ചായത്തിലേക്ക് നാളെ വെള്ളിയാഴ്ച്ച 10 മണിക്ക് ബഹുജന മാർച്ച് നടത്തുന്നു.വാലില്ലാപ്പുഴ -കാളിക്കുളങ്ങര റോഡ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി നിർമ്മിച്ച ഡ്രൈനേജ് നിർമ്മാണത്തിൽ...
ദോഹ : ഖത്തറിലെ വാഴക്കാട്ടുകാരുടെ പ്രവാസി കൂട്ടായ്മയായ വാഴക്കാട് അസോസിയേഷൻ ഖത്തറിന്റെ 2025 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തെരെഞ്ഞെടുത്തു . നുഐജയിലെ IICC ഹാളിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി മീറ്റിംഗ്...
എടവണ്ണപ്പാറ: കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ ഭാഗമായി എടവണ്ണപ്പാറ ചാപ്റ്റർ 5 ആം കുടുംബ സംഗമവും ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ 2 ആം വാർഷികവും...
വാഴക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാഴക്കാട് യൂനിറ്റിന്റെ കീഴിൽ നടത്തുന്ന വ്യാപാരി കുടുംബ സംഗമത്തിന്റെ ഭാഗമായി നടത്തിയ വ്യാപാരി ഷട്ടിൽ ടൂർണ്ണമെന്റ് ശ്രദ്ധേയമായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സമീന...