27.8 C
Kerala
Saturday, October 5, 2024
- Advertisement -spot_img

AUTHOR NAME

yuvadhara

628 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

ഇനി വേണ്ടത് 21 കോടി, സുമനസുകൾ കനിയണം ഇനി മുന്നിലുള്ളത് 6 നാൾ

സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിനായി കൈകോർത്ത് നാട്. റഹീമിന് മുന്നിലുള്ളത് വെറും 6 നാൾ മാത്രമാണ്. ഇതിനോടകം റഹീമിനമായി 13 കോടി രൂപ സ്വരൂപിച്ചിട്ടുണ്ട്. ഇനി വേണ്ടത്...

കോൺഗ്രസിനും ലീഗിനും വോട്ട് ചെയ്യുക ആരൊക്കെ – പി രാജീവ്‌ എഴുതുന്നു

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് വോട്ട് ചെയ്ത പ്രധാന വിഭാഗത്തിന് ഒരു കാരണമുണ്ടായിരുന്നു. പ്രചാരവേലയിലൂടെ ബോധപൂർവം നിർമിച്ചതാണെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനും ബിജെപിക്ക് ബദലായ ഭരണത്തിന് നേതൃത്വം നൽകുന്നതിനും കോൺഗ്രസിനേ കഴിയൂ...

എടവണ്ണപ്പാറ, തെക്കേപാട്ട് താമസിക്കുന്ന എ.ടി.ഗോപാലൻ (77) നിര്യാതനായി.

ഭാര്യ : ശാന്ത. മക്കൾ: ഷാനി, ഷിബു ( പോലീസ്, കൊണ്ടോട്ടി സ്റ്റേഷൻ), ഷീന. ...

എസ് വൈ എസ് സാന്ത്വനം വാഴക്കാട് യൂണിറ്റ് പെരുന്നാൾ കിറ്റു വിതരണം ചെയ്തു.

വാഴക്കാട് : എസ് വൈ എസ് സാന്ത്വനം വാഴക്കാട് യൂണിറ്റ് മഹല്ലിലെ നൂറ്റിഅൻപതോളം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റു വിതരണം ചെയ്തു. പരിപാടി കേരള മുസ്‌ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ ഫൈനാൻസ് സെക്രട്ടറി സി...

മാസപ്പിറവി കണ്ടു; നാളെ ചെറിയ പെരുന്നാൾ

മലപ്പുറം: കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. പൊന്നാനിയിൽ മാസപ്പിറവി കണ്ടതോടെയാണ് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കാൻ തീരുമാനമായത്.

ചുട്ടുപൊള്ളി വൈദ്യുതി ഉപയോഗം, സര്‍വകാല റെക്കോര്‍ഡ് ഉപയോഗത്തിൽ ആശങ്ക

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപയോഗം. പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡ് കടന്നിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായി ആകെ വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് പിന്നിട്ടു. ഇന്നലെ രേഖപ്പെടുത്തിയത് 11.01 കോടി...

രാജ്യത്ത് ആർഎസ്എസിനു കൃത്യമായ അജണ്ടയുണ്ട്; ആർഎസ്എസ് കെണിയിൽ വീഴരുത് : മുഖ്യമന്ത്രി പിണറായി വിജയൻ

കേരള സ്‌റ്റോറി' സിനിമ ആർഎസ്എസ് അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'കേരളത്തിൽ എവിടെയാണ് 'കേരള സ്റ്റോറി'യിൽ പറയുന്ന കാര്യങ്ങൾ സംഭവിച്ചിട്ടുള്ളത്. ഒരു നാടിനെ അപകീർത്തിപ്പെടുത്താൻ പച്ച നുണ പ്രചരിപ്പിക്കുന്നു. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ...

ഈദ് -വിഷു സമ്മാനങ്ങളുമായി കൊണ്ടോട്ടി ബിആർസിയുടെ “ചങ്ങാതിക്കൂട്ടം ” ഗൃഹസന്ദർശനം നടത്തി

വാഴക്കാട് - ഏതാഘോഷങ്ങളായാലും കിടപ്പിലായ കുട്ടികളെ കൂടി ചേർത്തു പിടിക്കുന്ന പതിവ് തെറ്റിക്കാതെ കൊണ്ടോട്ടി ബിആർസിയുടെ നേതൃത്വത്തിലുള്ള ടീം കുട്ടികളുടെ വീടുകളിലെത്തി. സമഗ്രശിക്ഷ കേരളം കിടപ്പിലായ ഭിന്നശേഷികുട്ടികൾക്ക് വേണ്ടിയുള്ള ചങ്ങാതിക്കൂട്ടം പരിപാടിയുടെ ഭാഗമായാണ് കൊണ്ടോട്ടി...

അല്ലു അര്‍ജുന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് പുഷ്പ 2-വിന്റെ ടീസര്‍

പ്രേക്ഷകർ ഒന്നടങ്കം വമ്പൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് അല്ലു അർജുൻ-സുകുമാർ ചിത്രം 'പുഷ്പ: ദ റൂൾ'. 2024 ഓഗസ്റ്റ് 15ന് ലോകമെമ്പാടും ഗ്രാൻഡ് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ഇന്ന് പുറത്തുവന്നു. അല്ലു...

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന കുട്ടികളുടെ ചലച്ചിത്ര ആസ്വാദന ക്യാമ്പിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കൊല്ലത്തും തലശ്ശേരിയിലുമായി ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്ക്...

Latest news

- Advertisement -spot_img