26.8 C
Kerala
Sunday, October 6, 2024
- Advertisement -spot_img

AUTHOR NAME

yuvadhara

631 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

ചേലേമ്പ്ര പ്രീമിയർ ലീഗ് സീസൺ 5; ഗ്യാലക്സി ഇടിമുഴിക്കൽ ചാമ്പ്യൻമാർ

ചേലേമ്പ്ര : ചേലേമ്പ്ര ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച 5 മത് ചേലേമ്പ്ര ക്രിക്കറ്റ് ലീഗിൽ ഗ്യാലക്സി ഇടിമുഴിക്കൽ ചാമ്പ്യന്മാരായി. എസ്സാർ മൈലാഞ്ചി വളവ് റണ്ണേഴ്സായി. നാല് ഞായറാഴ്ച്ചകളിലായി നടന്ന ലീഗിൽ പഞ്ചായത്തിലെ...

എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്: ടൊവിനോ

‘വഴക്ക്’ എന്ന സിനിമയുടെ തിയറ്റർ-ഒടിടി റിലീസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് മറുപടിയുമായി ചിത്രത്തിന്റെ നിർമാണ പങ്കാളി കൂടിയായ നടൻ ടൊവിനോ തോമസ്. വഴക്ക് ഒരു നല്ല...

ശസ്ത്രക്രിയയിലൂടെ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരണപ്പെട്ടു

വാഷിങ്ടൺ: ലോകത്ത് ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരിച്ചു. അമേരിക്കയിലെ 62 വയസ്സുകാരി വെയ്‌മൗത്ത് സ്വദേശി റിച്ചാർഡ് സ്ലേമാൻ ആണ് അന്തരിച്ചത്. സ്ലേമാൻ്റെ മരണം അറിയിച്ചു...

ഹിന്ദുക്കൾക്ക് ഇന്ത്യയുടേയും മുസ്‌ലിങ്ങൾക്ക് പാകിസ്ഥാന്റെയും ചിഹ്നം; വർഗീയ വിഷം തുപ്പി ഏഷ്യാനെറ്റ് സുവർണ്ണ ചാനൽ

പ്രധാനമന്ത്രിയുടെ ഉപദേശക സമിതി പുറത്തുവിട്ട ഇന്ത്യയിലെ 1990-2015 കാലഘട്ടം വരെയുള്ള ജനസംഖ്യ കണക്ക് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. കോൺഗ്രസ് ഭരണ കാലത്ത് രാജ്യത്ത് ഹിന്ദുക്കൾ കുറഞ്ഞെന്നും തുടർന്ന് വന്ന മോദി ഭരണത്തിൽ മാത്രമാണ്...

സഹൃദയ ഫുട്ബോൾ ടൂർണ്ണമെൻ്റ് ; CH സ്പോർട്സ് അക്കാദമി ചെറുവായൂർ ഫൈനലിലേക്ക് യോഗ്യത നേടി

വാഴക്കാട് : ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ...

‘ഈ പ്രായത്തിലും എങ്ങനാടാ ഉവ്വേ, നേരത്തെ ഇറക്കിവിട്ടിരുന്നെങ്കിൽ ജയിക്കുമായിരുന്നു’; ധോണിയെ പ്രശംസിച്ച് വി കെ പ്രശാന്ത് എംഎൽഎ

അഹമ്മദാബാദില്‍ വെച്ച് നടന്ന ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലും പതിവുപോലെ ധോണി ആരാധകര്‍ നിറഞ്ഞുകവിഞ്ഞിരുന്നു. മത്സരത്തില്‍ ചെന്നൈ പരാജയം വഴങ്ങിയെങ്കിലും ധോണിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ് ആരാധകരെ ആവേശത്തിലാക്കുകയും ചെയ്തു. എന്നാൽ മത്സരത്തിലെ ധോണിയുടെ ഇന്നിംഗ്‌സിനെ പ്രശംസിച്ച്...

എടവണ്ണപ്പാറയിലെ ഗതാഗതക്കുരുക്കും അപകടങ്ങളും ; ശാശ്വതപരിഹാരം തേടി യോഗം ചേർന്നു

എടവണ്ണപ്പാറ ജംങ്ഷനിൽ ഉണ്ടാകുന്ന ഗതാഗത കുരുക്കുകളും നിരന്തരമുണ്ടാകുന്ന അപകടങ്ങളും ഒഴിവാക്കുന്നതിന് ശാശ്വതപരിഹാരം തേടി ടി.വി. ഇബ്രാഹീം എം.എൽ.എ.വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, വ്യാപാരികൾ എന്നിവയുടെ യോഗം വിളിച്ച് ചേർത്ത് വിവിധ...

ഇഡിക്ക് തിരിച്ചടി; അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂണ്‍ ഒന്നു വരെയാണ് സുപ്രീം കോടതി കെജ്‌രിവാളിന് ഇടക്കാലജാമ്യം അനുവദിച്ചത്. കഴിഞ്ഞ...

സഹൃദയ ഫുട്ബോൾ ടൂർണ്ണമെൻ്റ് ; യുവജന പണിക്കരപ്പുറായ സെമി ഫൈനാലിലേക്ക് യോഗ്യത നേടി

വാഴക്കാട് : ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ...

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം

ഈ വർഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 78.69 ആണ് വിജയശതമാനം. സയൻസ് വിഭാ​ഗത്തിൽ 84.84%, ഹ്യുമാനിറ്റീസ് 67.09%, കൊമേഴ്‌സ് 76.11% എന്നിങ്ങനെയാണ്...

Latest news

- Advertisement -spot_img