25.8 C
Kerala
Monday, March 31, 2025
- Advertisement -spot_img

AUTHOR NAME

yuvadhara

943 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

വിദ്യാർത്ഥികൾക്ക് പുത്തനുണർവേകി CH ഹൈസ്കൂൾ പ്രൈമറി വിഭാഗം നടത്തിയ Eco – Quest

വാഴക്കാട് : 2024-25 അക്കാദമിക് വർഷത്തെ ശാസ്ത്രമേള, SCi- Quest -24 വിപുലമായി നടത്തുന്നതിന്റെ ഭാഗമായി LP സെക്ഷനിലെ കുട്ടികൾക്കായി ഫീൽഡ് ട്രിപ്പ്‌ നടത്തി. കേര വ്യവസായത്തിന്റെ വിവിധ സാധ്യതകൾ പരീക്ഷിച്ചു വളം,...

പ്രഭാത് റീഡിംഗ് റൂം ലൈബ്രറിയുടെ അഭിമുഖ്യത്തിൽ എഴുത്തുകാരുടെ സംഗമം സംഘടിപ്പിച്ചു

കുനിയിൽ: കുനിയിൽ പ്രഭാത് റീഡിംഗ് റൂം ലൈബ്രറിയുടെ അഭിമുഖ്യത്തിൽ കിഴുപറമ്പ് പഞ്ചായത്തിലെ കഥ കവിത തുടങ്ങിയ സാഹിത്യരചനകൾ നടത്തി പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ സംഗമം ലൈബ്രറി ഹാളിൽ വെച്ച് നടന്നു. പരിപാടി പ്രമുഖഎഴുത്തുകാരനും...

വാഴക്കാട് മണ്ഡലം കോൺഗ്രസ് ക്യാമ്പ് എക്സിക്യൂട്ടീവ് പ്രൗഢമായി.

വാഴക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ മുന്നോടിയായി സംഘടനാ സംവിധാനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായ് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലെ നേതൃനിരയിൽ പെട്ടവരെ ഉൾപ്പെടുത്തി കോൺഗ്രസ്സ് ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചു. മുണ്ടുമുഴി ഹെവൻസ് ...

വാഴക്കാട് പഞ്ചായത്ത് സ്കൂൾ കലോത്സവം എ എൽ പി എസ് പാലകുഴിയും , ജി എച്ച് എസ് ചാലിയപ്പുറവും ഓവറോൾ കിരിടം പങ്കിട്ടു

എടവണ്ണപ്പാറ - വാഴക്കാട് ഗ്രാമപഞ്ചായത്ത് എൽ പി വിഭാഗം സ്കൂൾ കലോത്സവം ജിഎച്ച്എസ് ചാലിയപ്പുറം സ്കൂളിൽ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു.വാഴക്കാട് പഞ്ചായത്തിലെ 18 എൽ...

കൂത്തുപറമ്പ് സമര പോരാളി സഖാവ് പുഷ്‍പൻ അന്തരിച്ചു

കൂത്തുപറമ്പ് സമര പോരാളിയും ജീവിച്ചിരുന്ന രക്തസാക്ഷിയുമായ പുഷ്പന്‍ (54) അന്തരിച്ചു. മൂന്ന് പതിറ്റാണ്ടിലധികം കിടപ്പിലായ ജീവിതത്തിനുശേഷം ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങി....

സിപിഐഎം അനന്തായൂർ നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായി കെഎം മുഹമ്മദ് സമ്മേളനം തെരഞ്ഞെടുത്തു

അനന്തായൂർ : സിപിഐ എം മധുരയിൽ വച്ച് നടക്കുന്ന 24ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി വാഴക്കാട് ലോക്കൽ കമ്മിറ്റിയിലെ അനന്തായൂർ നോർത്ത് ബ്രാഞ്ച് സമ്മേളനം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പ്രമോദ് ദാസ്...

സോളിഡാരിറ്റി ഫാമിലി മീറ്റ് ‘യൂത്ത് കഫേ’ നാളെ

'Enlightening the Way, Manifesting izzath' സോളിഡാരിറ്റി 'യൂത്ത് കഫേ' നാളെ സോളിഡാരിറ്റി ഫാമിലി മീറ്റ് 'യൂത്ത് കഫേ' നാളെ വൈകീട്ട് മുതല്‍ കൊയപ്പത്തൊടി സ്‌കൂള്‍ ക്യാംപസില്‍ എടവണ്ണപ്പാറ: കുടുംബബന്ധങ്ങളെ ധാര്‍മികതയിലൂന്നി ഊട്ടിയുറപ്പിക്കാനും സംസ്‌കരിക്കാനും...

ഇ എം ഇ എ ഹയർസെക്കൻഡറി സ്കൂൾ ശാസ്ത്രോത്സവം സംഘടിപ്പിച്ചു

കൊണ്ടോട്ടി : ഇ എം ഇ എ ഹയർസെക്കൻഡറി സ്കൂൾ ശാസ്ത്രമേള ശാസ്ത്ര-സാമൂഹ്യശാസ്ത്ര – ഐടി - പ്രവൃത്തിപരിചയമേളയ ശാസ്ത്രോത്സവം 2024 കൊണ്ടോട്ടി മുനിസിപ്പൽ ചെയർപേഴ്സൺ നിത ശഹീർ ഉദ്ഘാടനം ചെയ്തു പിടിഎ...

പി വി അൻവർ എംഎൽഎ യുടെ രാഷ്ട്രീയ വഞ്ചനക്കെതിരെ നാടാകെ പ്രതിഷേധം

വാഴക്കാട് - നിലമ്പൂർ എം എൽ എ പി വി അൻവറിനെതിരെ സി പി ഐ എമിൻ്റെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. സി പി ഐ എം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ...

VAPA വാഴക്കാട് ഉത്സവം; കെ.എഫ്.സി UAE കോലോത്തും കടവിന്റെ ജേഴ്സി പ്രകാശനം ചെയ്തു

VAPA വാഴക്കാട് ഉത്സവത്തിന് വേണ്ടിയുള്ള KFC UAE അസോസിയേഷന്റെ ജേഴ്‌സി വാഴക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ് എംകെസി നൗഷാദ് പ്രകാശനം ചെയ്തു. പരിപാടിയിൽ ക്ലബ് പ്രസിഡന്റ് മുർഷിദ് കൺവീനർ നൗഷാദ് ക്ലബ് മെമ്പർമാരും നാട്ടിലെ...

Latest news

- Advertisement -spot_img