23.4 C
Kerala
Friday, March 28, 2025
- Advertisement -spot_img

AUTHOR NAME

yuvadhara

939 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

ഗൈഡ്സ് & ആൻഡ് റോവർ വളണ്ടിയർമാർ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു.

ഒളവട്ടൂർ എഛ് ഐ ഒ ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് & റോവർ വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിന ആഘോഷം ശ്രദ്ധേയമായി. പ്ലാസ്റ്റിക് വിരുദ്ധ സന്ദേശ റാലി, ലഹരി വിരുദ്ധ സന്ദേശ...

ശുചീകരണ യജ്ഞത്തിൽ പങ്കാളികളികളാകുകയും പാതയോരങ്ങളിൽ വേസ്റ്റ് ബോക്സുകൾ സ്ഥാപിക്കുകയും ചെയ്ത് സിസ്കോ ചീനിബസാർ

ചീനിബസാർ: വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നല്ല നാട് എന്റെ നാട് സമ്പൂർണ്ണ ശുചീകരണ യജ്ഞത്തിൽ സിസ്കോ ചീനിബസാറും പങ്കാളികളായി._ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഗ്രാമപഞ്ചായത്ത് നടത്തുന്ന നിങ്ങളുടെ മാലിന്യം നിങ്ങളുടെ...

സിപിഐഎം എടവണ്ണപാറ ലോക്കൽ സമ്മേളനത്തിന് പി പി ആലിക്കുട്ടി നഗറിൽ തുടക്കം

കണ്ണത്തുംപാറ : 24ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന സിപിഐഎം എടവണ്ണപ്പാറ ലോക്കൽ സമ്മേളനത്തിന് കണ്ണത്തുംപാറ അവാജി ഓഡിറ്റോറിയത്തിൽ പി പി ആലിക്കുട്ടി നഗറിൽ തുടക്കമായി. എടവണ്ണപാറ ലോക്കലിലെ മുഴുവൻ ബ്രാഞ്ച്...

സ്നേഹപൊതിയും മുത്തശ്ശനൊരു മുത്തവും ” ലോക വൃദ്ധ ദിനം ആചരിച്ച് ബി ടി എം ഒ യു പി സ്കൂൾ

എളമരം :എളമരം ബി ടി. എം ഒ യു പി സ്കൂളിൽ സീഡ്‌ ക്ലബിന്റെ നേതൃത്വത്തിൽ ലോക വൃദ്ധ ദിനം ആചരിച്ചു. ആദ്യ കാല വൈക്കോൽ കർഷകനും നാട്ടിലെ മുതിർന്ന അംഗവും ...

പുളിക്കൽ പഞ്ചായത്ത് പകൽ വീട് അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു

ആലുങ്ങൽ : പുളിക്കൽ പഞ്ചായത്ത് പകൽ വീടിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു. പരിപാടി പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൃദ്ധജനങ്ങളുടെ പരിരക്ഷ ഉറപ്പ് ...

ചെറുവായൂർ മൈന എ എം യു പി സ്കൂളിൽ സേവ് എനർജി സേവ് ലൈഫ് LED നിർമാണ ശില്പശാല സംഘടിപ്പിച്ചു.

ചെറുവായൂർ മൈന എ എ എം യൂപി സ്കൂളിൽ *സേവ് എനർജി സേവ് ലൈഫ് എന്ന പരിപാടിയുടെ ഭാഗമായി സ്കൂളിൽ LED ബൾബ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. ഊർജ്ജം നിങ്ങളുടെ കൈകളിലാണ്...

വിദ്യാർത്ഥികൾക്ക് പുത്തനുണർവേകി CH ഹൈസ്കൂൾ പ്രൈമറി വിഭാഗം നടത്തിയ Eco – Quest

വാഴക്കാട് : 2024-25 അക്കാദമിക് വർഷത്തെ ശാസ്ത്രമേള, SCi- Quest -24 വിപുലമായി നടത്തുന്നതിന്റെ ഭാഗമായി LP സെക്ഷനിലെ കുട്ടികൾക്കായി ഫീൽഡ് ട്രിപ്പ്‌ നടത്തി. കേര വ്യവസായത്തിന്റെ വിവിധ സാധ്യതകൾ പരീക്ഷിച്ചു വളം,...

പ്രഭാത് റീഡിംഗ് റൂം ലൈബ്രറിയുടെ അഭിമുഖ്യത്തിൽ എഴുത്തുകാരുടെ സംഗമം സംഘടിപ്പിച്ചു

കുനിയിൽ: കുനിയിൽ പ്രഭാത് റീഡിംഗ് റൂം ലൈബ്രറിയുടെ അഭിമുഖ്യത്തിൽ കിഴുപറമ്പ് പഞ്ചായത്തിലെ കഥ കവിത തുടങ്ങിയ സാഹിത്യരചനകൾ നടത്തി പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ സംഗമം ലൈബ്രറി ഹാളിൽ വെച്ച് നടന്നു. പരിപാടി പ്രമുഖഎഴുത്തുകാരനും...

വാഴക്കാട് മണ്ഡലം കോൺഗ്രസ് ക്യാമ്പ് എക്സിക്യൂട്ടീവ് പ്രൗഢമായി.

വാഴക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ മുന്നോടിയായി സംഘടനാ സംവിധാനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായ് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലെ നേതൃനിരയിൽ പെട്ടവരെ ഉൾപ്പെടുത്തി കോൺഗ്രസ്സ് ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചു. മുണ്ടുമുഴി ഹെവൻസ് ...

വാഴക്കാട് പഞ്ചായത്ത് സ്കൂൾ കലോത്സവം എ എൽ പി എസ് പാലകുഴിയും , ജി എച്ച് എസ് ചാലിയപ്പുറവും ഓവറോൾ കിരിടം പങ്കിട്ടു

എടവണ്ണപ്പാറ - വാഴക്കാട് ഗ്രാമപഞ്ചായത്ത് എൽ പി വിഭാഗം സ്കൂൾ കലോത്സവം ജിഎച്ച്എസ് ചാലിയപ്പുറം സ്കൂളിൽ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു.വാഴക്കാട് പഞ്ചായത്തിലെ 18 എൽ...

Latest news

- Advertisement -spot_img