കെ ശ്രീധരൻ മൂസദ് മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും അൽ റൈഹാൻ കണ്ണാശുപത്രി കൊണ്ടോട്ടിയും സംയുക്തമായി സംഘടിപ്പിച്ച നേത്ര രോഗ, തിമിര നിർണ്ണയ ക്യാമ്പ് വിജയകരമായി. ക്ലബ്ബ് പ്രസിഡന്റ് കരുവാര് രാമൻ...
ഊർക്കടവ് : ആക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒലിവ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഊർക്കടവ് പാലത്തിന് സമീപം ബഹു:ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉൽഘടനം നിർവ്വഹിച്ചു ചടങ്ങിൽ ഫ്രഫ.ഹനീഫ് മുഹമദ് അദ്ധ്യക്ഷ്യം വഹിച്ചു
ബീരാൻ ആക്കോട്...
വാഴക്കാട്: വാഴക്കാട്ടെ കലാ കായിക സാംസ്കാരിക സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമായ സിസ്കോ ചീനിബസാർ സംഘടിപ്പിക്കുന്ന "Cisco Champions Challenge 24" രണ്ടാമത് ആസിഫ് മെമ്മോറിയൽ ഫെഡ്ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന്റെ...
പുതുക്കോട് :സ്കൂൾ മുറ്റത്തൊരു വർണ്ണ കൂടാരം തീർത്ത് GLPS പുതുക്കോട്. മുറ്റത്തെ കളിയൂഞ്ഞാലും വിവിധ കളി ഉപകരങ്ങളും ഗുഹയും ഏറുമാടവും കഴിഞ്ഞ് ക്ലാസിലേക്ക് പ്രവേശിച്ചാൽ വരക്കാനും പഠിക്കാനും ആടാനും പാടാനുമായി പ്രത്യേകം പ്രത്യേകം...
ചെറുവട്ടൂർ സി എം സെന്ററിന് കീഴിൽ പുതുതായി നിർമ്മിച്ച മസ്ജിദ് ഉദ്ഘാടന കർമ്മം മഗരിബ് നിസ്കാരത്തിന് നേതൃത്വം നൽകി സമസ്ത സെക്രട്ടറി ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹിം ഖലീൽ ബുഖാരി നിർവഹിച്ചു
തുടർന്ന് നടക്കുന്ന ഉദ്ഘാടന...
ദുബൈ : യുഎയിലെ വാഴക്കാട് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ 'വാപ' അസോസിയേഷൻ മുപ്പത്തിയെട്ടാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന വാഴക്കാടോത്സവത്തിന് ഞായറാഴ്ച (06/10/2024) നാളെ ദുബൈയിൽ തുടക്കമാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ദുബൈ ഖിസൈസിലെ അൽ സാദിഖ്...
വാഴക്കാട്: ജി എം യു പി സ്കൂളിൽ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ എൽ.എസ് എസ് ,യു.എസ് എസ് ജേതാക്കളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.എം.കെ.സി.നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു.പതിനാല് വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്....
കൊടികുത്തിപറമ്പിലുള്ള എംസിഎഫില്‍ ബെയ്‌ലിംഗ് മെഷീന്‍ സ്ഥാപിച്ചു. 2023-24 വാര്‍ഷിക പദ്ധതിയില്‍ 5 ലക്ഷം രൂപ വകയിരുത്തിയാണ് മെഷിന്‍ സ്ഥാപിച്ചിരിക്കുന്നത്. എംസിഎഫില്‍ സ്ഥാപിച്ച ബെയ്‌ലിംഗ് മെഷീന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
കൊണ്ടോട്ടി : ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്‌സ് മീറ്റ് 2024 രണ്ടു ദിവസങ്ങളായി സ്‌കൂൾ മൈതാനത്ത് നടത്തിപരിപാടി പൂർവ്വ വിദ്യാർത്ഥിയും നാഷണൽ അത്‌ലറ്റിക് ...
വാഴക്കാട്: CHMKMH സ്കൂളിൽ സംഘടിപ്പിച്ച SCIQUEST-2024 ശാസ്ത്ര മേള വിദ്യാർത്ഥികളുടെ ശാസ്ത്രീയ കുതുഭലത്തിന് വേദിയായി. മേളയിൽ LKG മുതൽ 10 ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾ വിവിധ പ്രദർശനങ്ങളിലൂടെ അവരുടെ സാങ്കേതിക പരിജ്ഞാനം പ്രകടിപ്പിച്ചു.
സോളാർ...