വാഴക്കാട് ഐഎച്ച്ആർഡിയിൽ കെഎസ്‌യു, എബിവിപി, എംഎസ് എഫ് കൂട്ടുകെട്ട് സഖ്യത്തിനെതിരെ വൻ വിജയം നേടി എസ്എഫ്ഐ.14 സീറ്റിൽ 10 സീറ്റും വിജയിച്ചാണ് യൂണിയൻ എസ്എഫ്ഐ നിലനിർത്തിയത്. എ കെ ഹസ്ന വൈസ് ചെയർമാൻ,...
കൊണ്ടോട്ടി ഉപജില്ല ശാസ്ത്രോത്സവം പുളിക്കൽ എ എം എം ഹൈസ്കൂളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് എം കെ റഫീഖ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി എ ഇ ഒ ഷൈനി ഓമന അധ്യക്ഷത വഹിച്ചു....
അസീസ് അസോസിയേഷൻ ചാരിറ്റബിൾ സൊസൈറ്റി Dr. APJ അബ്ദുൽ കലാം കർമ്മ സേവ പുരസ്‌കാരം 2024 കാർഷിക മേഖലയിലെ മികച്ച പ്രവർത്തകനുള്ള പുരസ്‌കാരം ശ്രീ.വാഴക്കാട് പഞ്ചായത്ത് എളമരം സ്വദേശി അസീസ്...
എടവണ്ണപ്പാറ : കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ ഭാഗമായി എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റി പ്രമുഖ മാപ്പിള കവി കെ. എം കുട്ടി ഓമാനൂരിനെ ആദരിച്ചു. പ്രൊഫസർ ഓമാനൂർ...
കരിപ്പൂർ തറയിട്ടാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രതീക്ഷ ട്രസ്റ്റ് 2024 ഒക്ടോബർ മാസത്തെ സഹായനിധി വിതരണ സമർപ്പണം ഉദ്ഘാടനം. കുട്ടാലുങ്ങൽ ടൗൺ ജുമാമസ്ജിദ് ഖത്തീബ് ഉസ്താദ് മുഹമ്മദലി ഫാളിലി നിർവഹിച്ചു. ചടങ്ങിൽ സൈതലവി...
ദുബൈ : വാപ-യുഎഇ മുപ്പത്തിയെട്ടാം വാർഷിക വാഴക്കാടോത്സവത്തിന്റെ ഭാഗമായി നടന്ന കായിക മത്സരങ്ങളിൽ വാഴക്കാട്ടെ നൂഞ്ഞിക്കര UNESCO കുന്നത്ത് ടീമിന് ഓവറോൾ കിരീടം. ദുബൈ അൽ സാദിഖ് സ്റ്റേഡിയത്തിൽ നടന്ന കായിക മത്സരങ്ങളിൽ...
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട കോഴിക്കോട് സ്വദേശി അർജുനൻ്റെ തിരച്ചിലിന്റെ ഭാഗമായി റിപ്പോർട്ടർ സംഘത്തിൽ ഉൾപ്പെട്ട അർച്ചന രവീന്ദ്രൻ അടക്കമുള്ള മാധ്യമപ്രവർത്തകരെ കാസർകോട് പ്രസ് ക്ലബ്ബ് ആദരിച്ചു. നിലവിൽ റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടിംഗ്...
വാഴക്കാട് :വിദ്യാർത്ഥികളിൽ അന്വേഷണത്വരയും കൗതുകവുമുണർത്തി എളമരം ബി ടി എം ഒ യു പി സ്കൂളിൽ നടന്ന ശാസ്ത്രോത്സവം തലാഷ് ശ്രദ്ധേയമായി.
ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ഗണിതമേള, സാമൂഹ്യ ശാസ്ത്ര മേള, സയൻസ് ഫെയർ,...
വാഴക്കാട്: പഞ്ചായത്ത് കലോൽസവത്തിൽ എൽ.പി അറബിക്കിൽ ഓവറോൾ കിരീടവും ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയ വിദ്യാർത്ഥികളെ വാഴക്കാട് ജി.എം.യു പി.സ്കൂൾ പി.ടി.എ അനുമോദിച്ചു. പി.ടി.എ പ്രസിഡണ്ട് എം.കബീർ പരിപാടി ഉദ്ഘാടനം ചെയ്തു....