കൂളിമാട് : സൗഹൃദപ്പൂക്കൾ വിരിയിച്ച് കൂളിമാട് സ്നേഹ യാത്രാ സംഘം നടത്തിയ വിനോദ സഞ്ചാരം മനപ്പൊരുത്തതിൻ്റെ പുതിയ അധ്യായം രചിച്ചു. മൂന്ന് വർഷം മുമ്പു രൂപംകൊണ്ട കൂട്ടായ്മയാണ് മൂന്നാം തവണ യാത്ര നടത്തിയത്....
വെട്ടത്തൂർ : ജി എൽ പി സ്കൂൾ വെട്ടത്തൂരിൽ നിന്ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി സുലൈഖ ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനം വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എം കെ നൗഷാദ് ഉദ്ഘാടനം...
ആക്കോട് : ആക്കോട് അമ്പലകുഴി ക്വാറിയുടെ പ്രവര്‍ത്തനങ്ങള്‍ ജന ജീവിതത്തിന് പ്രയാസമാകുന്നതിനാൽ ക്വോറിയുടെ പ്രവർത്തനാനുമതി സർക്കാർ റദ്ദ് ചെയ്യണമെന്ന് സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) ആക്കോട്...
കൂളിമാട് : പഠിതാക്കളുടെ മനമറിഞ്ഞ് അറിവ് പകരണമെന്ന് മോട്ടിവേറ്റർ സി.പി.എ. മുനീർ മാസ്റ്റർ പറഞ്ഞു. കൂളിമാട് ഓർബിറ്റ് അക്കാദമി സംഘടിപ്പിച്ച ഓറിയൻ്റേഷൻ ക്ലാസ്സിൽ വിദ്യാർത്ഥിളും രക്ഷിതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. വി. അബ്ദുല്ല മാസ്റ്റർ...
വാഴക്കാട്: മികച്ച അംഗനവാടി വര്‍ക്കര്‍ക്കുള്ള സംസ്ഥാന സർക്കാരിൻറെ അവാർഡ് നേടിയ ബീന കുമാരി ടീച്ചറെ വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. 2007 മുതൽ അംഗനവാടി ടീച്ചറായി സേവനമനുഷ്ഠിക്കുന്ന ബീന കുമാരി ഇപ്പോൾ മപ്രം...
അനന്തായൂർ: അപർണ കെ പി യുടെ ആദ്യ കവിതാ സമാഹാരം 'സ്വപ്നാടനം ' കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ വെച്ച് ശ്രിമതി ആതിര മുരളീധരന് പുസ്തകം നൽകി ഡോ: ശ്രീശൈലം ഉണ്ണികൃഷ്ണൻ...
കൊണ്ടോട്ടി : യുവാക്കളിലും വിദ്യാർത്ഥികളിലെയും ലഹരി ഉപയോഗത്തിനും വിപണത്തിനുമെതിരെ എ.ഐ ( നിർമ്മിത ബുദ്ധി ) അധിഷ്ഠിത രഹസ്യ റിപ്പോർട്ടിംഗ് സംവിധാനമൊ രുക്കി വ്യത്യസ്ത ക്യാമ്പയിനുമായി കൊണ്ടോട്ടി നഗരസഭ ചിറയിൽ വാർഡ്. എഐവൈഎഫ്...
മാലിന്യ മുക്ത നവകേരളം എൻ്റെ നാട് നല്ല നാട് ക്യാമ്പയിനുകളുടെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്തിനെ ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചു. അന്താരാഷ്ട സീറോ വേസ്റ്റ് ദിനമായ മാർച്ച് 30 ന് കേരളം ഹരിത...
റമളാൻ 27 ാം രാവിൽ ലക്ഷങ്ങൾ പങ്കെടുക്കുന്ന മലപ്പുറം മഅ്ദിൻ സ്വലാത്ത് നഗറിലെ ഇഫ്താറിലേക്ക് എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ മൂന്നുലക്ഷം പത്തിരി നൽകി
മഅ്ദിൻ ചെയർമ്മാൻ സമസ്ത...
കൊണ്ടോട്ടി :നിയോജക മണ്ഡലത്തില വിദ്യാർത്ഥികൾക്ക് ഗവൺമെൻ്റ് ജോലി ലഭിക്കുന്നതിനുള്ള മുന്നൊരുക്കത്തിൻ്റെ ഭാഗമായി, കൊണ്ടോട്ടി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന അക്ഷരശ്രീ പദ്ധതിയുടെ നേതൃത്വത്തിൽ കോളേജ് തല
ഓറിയേറ്റെൻഷൻ മണ്ഡലം...