കുളങ്ങര : സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സിപിഐഎം വാഴക്കാട് ലോക്കൽ സമ്മേളനം ടി ഫൈസലിനെ സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറിയായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു. കൊടിമര പതാക ജാഥയോടെ തുടങ്ങിയ സമ്മേളനം...
വാഴക്കാട് ഹായത്ത് ഹോമിൽ താമസിക്കുന്ന (6,7,8 ക്ലാസ്സിൽ പഠിക്കുന്ന) 3 പെൺകുട്ടികളെ ഇന്ന് ഉച്ചക്ക് 3 മണി മുതൽ കാണാതായിട്ടുണ്ട്...
ഇവരെ കുറിച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വാഴക്കാട് പോലിസ് സ്റ്റേഷനിൽ അറിയിക്കാൻ താല്പര്യപെടുന്നു....
വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂൾ കായിക മേള ഒളിമ്പിക 2k24 ആവേശത്തോടെ സമാപിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീന സലീം സ്കൂൾ ലീഡർ മുഹമ്മദ് സഫീറിന്...
എടവണ്ണപ്പാറ:സമസ്ത എടവണ്ണപ്പാറ മേഖല സംഘടിപ്പിക്കുന്ന ശൈഖ് ജീലാനി,റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ,ശംസുൽ ഉലമ ഇ.കെ. അസൂബക്കർ മുസ്ലിയാർ, അത്തിപ്പറ്റ മൊയ്തീൻ കുട്ടി മുസ്ലിയാർ, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാർ തുടങ്ങിയവരുടെ അനുസ്മരണവും...
ഊർക്കടവ് - 24 ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സിപിഐഎം വാഴക്കാട് ലോക്കൽ സമ്മേളനത്തിന് കൊടിമര പതാക ജാഥയോടെ ആരംഭം. ദീർഘ കാലം വാഴക്കാട് പഞ്ചായത്തിൽ സിപിഐഎമ്മിനെ നേതൃത്വം കൊടുത്ത ലോക്കൽ സെക്രട്ടറി...
കൊണ്ടോട്ടി: മുറ്റത്തെ കളിയൂഞ്ഞാലും കളിയുപകരണങ്ങളും ഗുഹയും ഏറുമാടവുമടക്കം 13 ഇടങ്ങളുമായൊരു വർണ്ണക്കൂടാരം തുറക്കൽ സ്കൂളിനു സ്വന്തം. സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയുമായി സഹകരിച്ചു നിർമ്മിച്ച വർണ്ണക്കൂടാരം സ്കൂളിലെ കുരുന്നുകൾക്കായി തുറന്നു കൊടുത്തു....
കൊണ്ടോട്ടി: കൊണ്ടോട്ടി സബ്ജില്ലാ സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമായി സംഘടിപ്പിച്ച സീനിയർ വടം വലി മത്സരത്തിൽ ഒളവട്ടൂർ എച്ച് ഐ ഒ ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ജേതാക്കളായി. ഫൈനൽ മത്സരങ്ങളിൽ സീനിയർ ആൺകുട്ടികളുടെ...
രാജ്യത്തെ പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖയായ ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി. 2024 ഡിസംബർ 14 വരെയാണ് തീയതി നീട്ടിയത്. ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആധാറിൽ മൊബൈൽ നമ്പർ,...