33.8 C
Kerala
Wednesday, March 19, 2025
- Advertisement -spot_img

AUTHOR NAME

yuvadhara

933 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊണ്ടോട്ടി മേഖലാ സമ്മേളനം സമാപിച്ചു

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊണ്ടോട്ടി മേഖലയുടെ നാൽപതാമത് സമ്മേളനം മേഖലാ പ്രസിഡണ്ട് ഷനൂബ് വാഴക്കാടിന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ശശികുമാർ മങ്കട ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ രോഷിത്ത് കെ ജി സംഘടന...

കൊണ്ടോട്ടി ഉപജില്ല കലോൽസവ ലോഗോ പ്രകാശനം ചെയ്‌തു

കൊണ്ടോട്ടി: നവംബർ 2 മുതൽ 6 വരെ ഒഴുകൂർ ക്രസന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടക്കുന്ന കൊണ്ടോട്ടി ഉപജില്ല സ്കൂൾ കലോൽസവ ലോഗോ പ്രകാശനം ചെയ്‌തു. ഉപജില്ല എ.ഇ.ഒ ഷൈനി ഓമനയിൽ...

ചെറുവട്ടൂർ സി എം സെൻ്റർ സ്മാർട്ട് പാരൻ്റിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു

ചെറുവട്ടൂർ സി എം സെൻ്റർ രക്ഷിതാക്കൾക്ക് വേണ്ടി സ്മാർട്ട് പാരൻ്റിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. സി എം സെൻ്റർ സുന്നീ മദ്റസയിൽ നടന്ന പ്രോഗ്രാമിൽ ഇസ്ലാമിക് എജുക്കേഷനൽ ബോർഡ് ട്രൈനർ കോയ ഫൈസി കൊടുവള്ളി...

ചക്കാൽതൊടി – എടാലംപറമ്പത്ത് അബ്ദുള്ള (ബിച്ചാനാക്ക) നിര്യാതനായി.

വാഴക്കാട് ചെറുവായൂർ ചക്കാൽതൊടി എടാലംപറമ്പത്ത് അബ്ദുള്ള(80)നിര്യാതനായി. ഭാര്യ : ഫാത്തിമ. മക്കൾ : യുസുഫ് (സൗദി) മൈമൂന, സാബിറ, മരുമക്കൾ : ഹസീന, സൈദലവി മുണ്ടക്കൽ, ശിഹാബ് കടങല്ലൂർ, മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12,30 ന് കണ്ണത്തുംപാറ...

ആശ്വാസം ഭിന്നശേഷി കൂട്ടയ്മ പഞ്ചായത്ത് ഭരണസാരഥികൾക്ക് സ്വീകരണം നൽകി

വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസാരഥികളായി അധികാരമേറ്റെടുത്ത പ്രസിഡണ്ട് M K നൗഷാദിന്നും വൈ: പ്രസിഡണ്ട് ഷമീന സലീമിന്നും വാഴക്കാട് പഞ്ചായത്ത് ആശ്വാസം ഭിന്നശേഷി കൂട്ടയ്മ സ്വീകരണം നൽകി കരീം എളമരം അദ്ധ്യക്ഷം വഹിച്ചു...

വാഴക്കാട് വാഴ കർഷകർ പ്രതിസന്ധിയിൽ

ചെറുവട്ടൂർ : രാസവളമായ ഫാക്ടമ്പോസ്‌ 20 :20: 015 വളം ഡിപ്പോയിൽ കിട്ടാനില്ലാത്തതുകൊണ്ട് ചെറുവട്ടൂർ വാഴക്കാട് പ്രദേശങ്ങളിൽ വാഴക്കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. യഥാസമയം വളം ഇടാൻ പറ്റാത്തത് കൊണ്ട് വാഴയുടെ വളർച്ച കുറയുന്നതായി...

സി പി ഐ എം വാഴക്കാട് ലോക്കൽ സമ്മേളനത്തിന് സമാപനം

ഊർക്കടവ് : സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി വാഴക്കാട് ലോക്കൽ സമ്മേളനം ബഹുജന പ്രകടനത്തോടെ സമാപനം കുറിച്ചു. ഇടതുപക്ഷ സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരും എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്...

വെട്ടത്തൂർ പനിച്ചിപ്പറമ്പിൽ പള്ളിയാളി അബ്ദുറഹിമാൻ (85) നിര്യാതനായി.

എടവണ്ണപ്പാറ : വെട്ടത്തൂർ പനിച്ചിപ്പറമ്പിൽ പള്ളിയാളി അബ്ദുറഹിമാൻ (85) നിര്യാതനായി. മക്കൾ: ബഷീർ, നാസർ, ഫാത്തിമ (കുഞ്ഞി), സുലൈഖാ, ജമീല, സുബൈദ മരുമക്കൾ: സുലൈമാൻ (ചെറുവാടി), അഷ്‌റഫ്‌ (കൊളമ്പലം), അബ്ദുള്ള (ചെറുവായൂർ ) മയ്യിത്ത് നമസ്കാരം...

ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ കലോജ്ജ്വലം സ്കൂൾ കലോത്സവം നടത്തി

വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്കുൾ കലോജ്ജ്വലം സ്കുൾ കലോത്സവം സ്കൂൾ ഓഡിറ്റേറിയത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശിഹാബ് ഊർക്കടവ് ഉദ്ഘാടനം ചെയ്തു, പി.ടി എ പ്രസിഡൻ്റ ജുബൈർ...

എടവണ്ണപ്പാറ – കാക്കാട് കുഞ്ഞി പാത്തുമ്മ നിര്യാതയായി

എടവണ്ണപ്പാറ സ്വദേശി പരേതനായ കാക്കാട് അലവിക്കുട്ടി എന്നിവരുടെ ഭാര്യ, കുഞ്ഞി പാത്തുമ്മ(84)നിര്യാതയായി മക്കൾ : മമ്മദ് ചാലിക്കര, കുഞ്ഞാമു ( സഫാ സ്റ്റോർ എടവണ്ണപ്പാറ), അബ്ദുറഹീം ( ദാറുൽ ഹുദാ ചെമ്മാട്...

Latest news

- Advertisement -spot_img