25.8 C
Kerala
Saturday, October 5, 2024
- Advertisement -spot_img

AUTHOR NAME

yuvadhara

628 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

മലബാറിന്റെ വിനോദ സഞ്ചാര മേഖലക്ക് പുത്തൻ ഉണർവേകാൻ സൂ സഫാരി പാർക്ക് ആരംഭിക്കുന്നു

കണ്ണൂർ തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ തയ്യാറായി. തളിപ്പറമ്പ് - ആലക്കോട് സംസ്ഥാന പാതയുടെ വശത്തായി സ്ഥിതി ചെയ്യുന്ന പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമിയിലാണ് നിർദ്ദിഷ്ട പാർക്ക് സ്ഥാപിക്കുക. 256...

ഇന്ത്യയില്‍ ആദ്യമായി ഹീമോഫീലിയ ബാധിതരായ കുട്ടികള്‍ക്ക് വിലകൂടിയ മരുന്ന് സൗജന്യമാക്കി കേരള സർക്കാർ

സംസ്ഥാനത്തെ 18 വയസ്സിന് താഴെയുള്ള ഹീമോഫീലിയ ബാധിത കുട്ടികള്‍ക്ക് എമിസിസുമാബ് മരുന്ന് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഈ മരുന്ന് സൗജന്യമായി വിതരണം ചെയ്യുന്നത്. നിലവിലെ...

പഠന കിറ്റ് വിതരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു

എളമരം : എളമരം ഗവൺമെന്റ് എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉദ്ഘാടന കർമ്മം നിർവഹിച്ച ചടങ്ങിൽ അൽബർഷ മാനേജിംഗ്...

ഹെൽപിംഗ് ഹാൻ്റ് പഠന പരിപോഷണ പരിപാടി ശില്പശാല ഉദ്ഘാടനം ചെയ്തു

മൊറയൂർ : സമഗ്ര ശിക്ഷാ കേരള കൊണ്ടോട്ടി ബിആർസിയുടെ നേതൃത്വത്തിൽ അഞ്ചു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ക്ലാസ് റൂം പ്രവർത്തനങ്ങളുടെ പ്രോജക്ട് തയ്യാറാക്കി ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി...

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് വ്യാപാരി സംഗമം ശ്രദ്ധേയമായി

എടവണ്ണപ്പാറ: എസ് എസ് എഫ് 31 ആമത് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിൻ്റെ ഭാഗമായി സംഘടിപ്പിച്ച വ്യാപാരി സംഗമം ശ്രദ്ധേയമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് ജനറൽ സെക്രട്ടറി നൗഷാദ്...

എന്റെ ക്ലാസ്സിലേക്ക് ഒരു പുസ്തകം: പദ്ധതിക്ക് തുടക്കമായി

വാഴക്കാട്: വായനാ പരിപോഷണം ലക്ഷ്യമാക്കി വാഴക്കാട് ഗവ: യു.പി സ്കൂളിൽ എന്റെ വക ഒരു ലൈബ്രറി പുസ്തകം പദ്ധതിക്ക് തുടക്കമായി. ജൂലായ് 22 പുസ്തകദിനമായി ആചരിച്ചാണ് പുസ്തകങ്ങൾ ശേഖരിച്ചത്. ഇതിന്റെ ഭാഗമായി LP...

“വണ്ടിപ്പൂട്ട്” മത്സരത്തിൽ ആവേശമായി ചെളിയിലൂടെ വണ്ടിയോടിച്ച് ലിൻേറാ ജോസഫ് എംഎൽഎ

കൊടിയത്തൂർ : അന്താരാഷ്ട്ര റെവറ്റ് വാട്ടർ കയാക്കിംഗ് പത്താമത് മലബാർ റിവർ ഫെസ്റ്റിവലിൻ്റെ മുന്നോടിയായി കൊടിയത്തൂരിൽ സംഘടിപ്പിച്ച ചെളിയിലെ വണ്ടിപ്പൂട്ട് മത്സരം ആവേശമായി. വിവിധ ജില്ലകളിൽ നിന്നായി 40 ഓളം വാഹനങ്ങളാണ്...

വിസ്മയ കാഴ്ചകൾ ഒരുക്കി വാഴക്കാട് ഗവ:യു പി.സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു.

വാഴക്കാട്: വാഴക്കാട് ഗവ:യു പി.സ്കൂളിൽ ചാന്ദ്രദിനം വിപുലമായി ആചരിച്ചു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ചാന്ദ്രയാന്റെ വിവിധ മോഡലുകളുടെ പ്രദർശനം നടത്തി. ചാന്ദ്രയാന്റെ വിക്ഷേപണം കുട്ടികൾക്ക് നവ്യാനുഭവമായി .ദിനാചരണത്തിന്റെ ഭാഗമായി താഹിർ...

കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റി ഒപ്പനശീല് പരിശീലനം സംഘടിപ്പിച്ചു

വാഴക്കാട് : കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ ഭാഗമായി കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റി ഒപ്പനശീല് ഒപ്പന പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു. ചടങ്ങ്...

ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു.

വിരിപ്പാടം: ശാസ്ത്രത്തിനുമേൽ മനുഷ്യൻ കൈവരിച്ച വിജയം, ചന്ദ്രനിൽ ആദ്യമായി മനുഷ്യ സാന്നിധ്യം അറീയിച്ചതിന്റെ ഓർമ്മ പുതുക്കി എ.എം.യുപി ആക്കോട് വിരിപ്പാടം സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ആദ്യത്തെ ചാന്ദ്രയാത്രികരുടെ വേഷം...

Latest news

- Advertisement -spot_img