ഊര്‍ക്കടവ് വിരിപ്പാടത്ത് എ.സി, റഫ്രിജറേറ്റര്‍ റിപ്പയറിംഗ് ഷോപ്പില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു മരണം. ഊർക്കടവ് എളാടത്ത് റഷീദാണ് മരണപ്പെട്ടത്
കൊണ്ടോട്ടി: ഒളവട്ടൂർ എച്ച് ഐ ഒ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ എം. മുഹമ്മദ് സ്വബാഹ്,എ ഫാത്തിമ സബീഖ എന്നിവർ സാമൂഹ്യ ശാസ്ത്രമേളയിൽ അറ്റ്ലസ് മേക്കിങ് മത്സരത്തിൽ സംസ്ഥാന തല മത്സരത്തിന് യോഗ്യത...
ചെറുവായൂര്‍ മാട്ടുപ്പുറത്ത് വേലായുധൻ (52) മരണപ്പെട്ടു.
ഭാര്യ : ജയശ്രീ
മക്കൾ : വൈശാഖ്, ആദിത്യ
സഹോദരൻ : കുമാരൻ മാട്ടുപ്പുറത്ത്
ശവസംസ്കാരം വൈകിട്ട് 6 മണിയ്ക്ക് കുടുംബ സ്മശാനത്തിൽ
എടവണ്ണപാറ : എടശേരികടവിൽ നാട്ടുകാരുടെയും വ്യാപാരികളുടെയും ജനകീയ പങ്കാളിത്വത്തോടെ നിർമ്മിച്ച വായനശാല പൊതു ജനങ്ങൾക്ക് വേണ്ടി സമർപ്പിച്ചു
മുനീർ കടവ് സ്വാഗതവും കെഎം നാസർ അധ്യക്ഷനുമായ ചടങ്ങിൽ നാട്ടുകാരണവർ KV...
കൊണ്ടോട്ടി : കെ എസ് ടി എ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വയലാർ ചെറുകാട് മുണ്ടശ്ശേരി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗം അഡ്വ :രാജേഷ്...
ചെറുവട്ടൂർ സിഎം സെൻ്ററിന് കീഴ്ൽ സംഘടിപ്പിച്ച മാലയും മഹ്ളറയുടെയും ഭാഗമായി നടന്ന അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യമായ മുഹ്‌യിദ്ദീൻ മാല ആലാപനം ശ്രദ്ധേയമായി
സി എം സെൻ്റർ സുന്നി മസ്ജിദിൽ നടന്ന...
വാഴക്കാട്: ഒക്ടോബർ 2 ന് "എന്റെ നാട് നല്ല നാട്" എന്ന തലക്കെട്ടിൽ മലപ്പുറം ജില്ലാ ശുചിത്വമിഷന്റെ നിർദ്ദേശപ്രകാരം വാഴക്കാട് പഞ്ചായത്ത് നടത്തിയ ശുചീകരണയജ്ഞത്തിൽ സിസ്‌കോ ചീനിബസാറും പങ്കെടുത്തു. വാഴക്കാട് പഞ്ചായത്ത്...
വാഴക്കാട് : കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാർ, ശൈഖുന ശംസുൽ ഉലമ, എളമരം യതീംഖാന സ്ഥാപനങ്ങളുടെ സ്ഥപകനുമായ കെ. വി മുഹമ്മദ് ഹുസൈൻ എന്ന വായിച്ചക്ക എന്നിവരുടെ ആണ്ടു അനുസ്മരണ സമ്മേളനം ആരംഭിച്ചു. സമസ്ത...