ഒളവട്ടൂർ: കേരള പിറവി ദിനത്തിൽ കാഴ്ച പരിമിതിയുള്ള അന്തേവാസികൾക്കൊപ്പം സമയം ചിലവഴിച്ച് എൻഎസ്എസ് വളണ്ടിയർമാർ.
ഒളവട്ടൂർ എച്ച് ഐ ഒ എച്ഛ് എസ് എസ്, എൻ എസ് എസ് യൂണിറ്റ്...
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പുളിക്കൽ പഞ്ചായത്തിൽ ചേർന്ന സ്കൂൾ കുട്ടികളുടെ ശുചിത്വ പാർലമെന്റ് പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പരിധിയിലെ 17 സ്കൂളുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട...
കൊണ്ടോട്ടി :ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്‌കൂളിലെ വിജയ സ്പർശം’ 2024- 25 പദ്ധതിയുടെ ഭാഗമായി മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി ,അടിസ്ഥാന ഗണിതം എന്നിവയിൽ വിദ്യാർഥികളെ വിജയവഴിയിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി ഒപ്പരം...
വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള പിറവി ദിനത്തിൽ തുണി സഞ്ചികൾ നിർമിച്ചു....
എടവണ്ണപ്പാറ : നവംബർ 30 ഡിസംബർ 1 തിയ്യതികളിയായി എടവണ്ണപ്പാറയിൽ വച്ച് നടക്കുന്ന സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികൾക്ക് തുടക്കമായി.
വാഴക്കാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ "മതേതര...
എടവണ്ണപ്പാറ സിറാജ് ക്യാമ്പയിന്റെ ഭാഗമായി ചെറുവട്ടൂർ എം ഐ എ എം യുപി സ്കൂളിൽ സിറാജ് അക്ഷരദീപം പദ്ധതി സംഘടിപ്പിച്ചു
എസ് വൈ എസ് എടവണ്ണപ്പാറ സോൺ ഓർഗനൈസേഷൻ സെക്രട്ടറി സി അമീർഅലി...
ഇന്ന് കേരളപ്പിറവി ദിനം. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 68 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ഇക്കാലയളവിനുള്ളില്‍ അനേകം നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ നമുക്ക് കഴിഞ്ഞു. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും സാമൂഹ്യനീതിയുടേയും മൂല്യങ്ങൾ എക്കാലവും ചേർത്തുനിർത്തിയ കേരളം ജീവിതനിലവാരത്തിലും ജനക്ഷേമത്തിലും...
മലപ്പുറം; പ്രിയദർശനി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന മലപ്പുറം റവന്യൂ ജില്ല വുഷു ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി അഞ്ചാം തവണയും വാഴക്കാട് ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. മത്സരിച്ച 15...
മേലാറ്റൂരിൽ വെച്ച് നടക്കുന്ന ജില്ലാ ശാസ്ത്ര മേളയിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ മിന്നി തിളങ്ങി ജി.എച്ച് എസ് എസ് വാഴക്കാട് വിദ്യാർത്ഥിനികളായ അഡോണിയ എം.പി, അനാമിക എം എം എന്നിവർ ആലപ്പുഴയിൽ വെച്ച്...