വാഴക്കാട് :നവംബർ പത്തിന് നടക്കുന്ന വാഖ് ഡയാലിസിസ് സെൻ്റർ ധന സമാഹരണത്തിൻ്റെ പ്രചാരണഭാഗമായി വാക്കത്തോൺ സംഘടിപ്പിച്ചു, നൂറിലേറേപേർ പങ്കെടുത്ത വാക്കത്ൺ വാഴക്കാട് നിന്നാരംഭിച്ച് എടവണ്ണപ്പാറ സമാപിച്ചു.
ഖത്തറിൽ ജോലി ചെയ്യുന്ന വാഴക്കാട് പഞ്ചായത്തിൽ...
വാഴക്കാട്: വാഴക്കാട് മുണ്ടുമുഴിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ച് രണ്ടു പേർ മരണപെട്ടു.
ബൈക്ക് യാത്രക്കാരായ മുണ്ടുമുഴി ഓട്ടുപാറ കുറുമ്പാലിക്കോട്ട് അഷ്റഫ് (52), സഹോദര പുത്രൻ നിയാസ് (29) എന്നിവർ മരണപെട്ടത്....
വാഴക്കാട് : കൊണ്ടോട്ടി ഉപജില്ല സ്കൂൾ കലോത്സവത്തിന് അറബിക് വിഭാഗത്തിൽ ഓവറോൾ ഫസ്റ്റും,ജനറൽ വിഭാഗത്തിൽ ഓവറോൾ തേർഡ് കരസ്ഥമാക്കി സബ് ജില്ലാ കലോത്സവത്തിൽ മിന്നും പ്രകടനം കാഴ്ചവച്ച് വാഴക്കാട് സി എച്ച് യുപി...
റിയാദ് : പ്രവാസ ലോകത്തെ വാഴക്കാട് മണ്ഡലം ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് പ്രവർത്തകരുടെ കോർഡിനേഷനായ ഗ്ലോബൽ ഒഐസിസി വാഴക്കാട്സെൻട്രൽ കമ്മറ്റിക്ക് 2024-2025 വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു.
പ്രസിഡണ്ടായി അൻസാർ വാഴക്കാട് (റിയാദ്), ജനറൽ സെക്രട്ടറിയായി...
ചീക്കോട്: എൻ്റെ കുടുംബത്തിന് സുന്നത്ത് എൻ്റെ കുട്ടിക്ക് കുസുമം എന്ന പ്രമേയത്തിൽ ഈ മാസം അഞ്ചു മുതൽ പതിനഞ്ചു വരെ നീണ്ടുനിൽക്കുന്ന സുന്നത്ത് മാസിക ക്യാമ്പയിൻ ഇന്ന് വെട്ടുപാറയിൽ നടന്ന റൈയ്ഞ്ച്...
കൊണ്ടോട്ടി :: കൊണ്ടോട്ടി ഇ എം.ഇ. എ ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യ ശസ്ത്ര ഡിപ്പാർട്ട്‌മെന്റ് നേതൃത്വത്തിൽ 'സ്ത്രീ സുരക്ഷ' ക്ലാസ് തല സെമിനാർ സംഘടിപ്പിച്ചു. ജില്ലാ സഹോദയ സിബിഎസ്ഇ കലോത്സവ ജേതാവ്...
കൊളമ്പലം: ചീക്കോട് വില്ലേജ് ഓഫീസ് റിട്ട. വില്ലേജ് മാൻ കൊളമ്പലം കിഴക്കേപറമ്പിൽ കുഞ്ഞിരാമൻ നായർ (89) നിര്യാതനായി.
ഭാര്യ: കാർത്യായനി അമ്മ
ഭാര്യ സഹോദരി: സാവിത്രി അമ്മ
മക്കൾ: വിനോദ് കുമാർ, പ്രമോദ് കുമാർ,...
വാഴക്കാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി മഹോത്സവത്തിൻ്റ ഭാഗമായുള്ള കായികോത്സവത്തിന് മാരത്തോൺ മത്സരത്തോടെ തുടക്കമായി. ഊർക്കടവിൽ വെച്ച് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച മാരത്തോൺ മത്സരം കേരള സന്തോഷ് ട്രോഫി...
വാഴക്കാട്: സിസ്കോ ചീനിബസാർ സംഘടിപ്പിക്കുന്ന "അൽ-ബർഷ സിസ്കോ ചാമ്പ്യൻസ് ചലഞ്ച്" രണ്ടാമത് ആസിഫ് മെമ്മോറിയൽ അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വാഖ് ഫുട്‌ബോൾ ക്ലബ്ബ് ഖത്തർ സ്പോൺസർ...