31.8 C
Kerala
Tuesday, March 18, 2025
- Advertisement -spot_img

AUTHOR NAME

yuvadhara

932 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

എസ് എസ് എഫ് മുത്ത് നബി (സ) സംസ്ഥാന മെഗാ ക്വിസ് മത്സരം പ്രൗഢമായി

മലപ്പുറം: തിരു നബി (സ) യുടെ സമ്പൂർണ ജീവിതത്തെക്കുറിച്ച് എസ് എസ് എഫ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച മുത്ത് നബി (സ്വ) മെഗാ ക്വിസ് സമാപിച്ചു. കേരള...

ജൈവ വൈവിദ്ധ്യം തേടി ബി ടി എം ഒ സീഡ് ക്ലബ്‌

വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂൾ സീഡ് ക്ലബ്‌ അംഗങ്ങൾ പക്ഷി നിരീക്ഷണ ദിനത്തിൽ ജൈവ വൈവിദ്ധ്യ യാത്ര നടത്തി.മാവൂർ പഞ്ചായത്ത് പരിധിയിലുള്ള ദേശാടന...

“നാളേക്കും വേണ്ടുന്ന ഭൂമി” സെമിനാർ സംഘടിപ്പിച്ചു.

കൊണ്ടോട്ടി :: കൊണ്ടോട്ടി ഇ എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യ ശസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ "നാളേക്കും വേണ്ടുന്ന ഭൂമി'' സെമിനാർ സംഘടിപ്പിച്ചു.കലോത്സവ ജേതാവ് ഇൽഫ.സി ഉദ്ഘാടനം ചെയ്തു.കെ.എം.ഇസ്മായിൽ മാസ്റ്റർ...

അന്താരാഷ്ട്ര ശാസ്ത്ര ദിനാചാരണം എളമരം ബി ടി എം ഒ യു പി സ്കൂളിൽ സയന്റിസ്റ്റുമായി കുട്ടികൾ സംവദിച്ചു

വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ അന്താരാഷ്ട്ര ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി ജല വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. സീഡ്, ശാസ്ത്ര ക്ലബ്‌ സംയുക്തമായി സംഘടിപ്പിച്ച പരിപാടി ...

വട്ടപ്പാറ – മേത്തഞ്ചേരി ഇടശ്ശേരി പറമ്പിൽ പാറക്കണ്ടി കരീം നിര്യാതനായി

എടവണ്ണപ്പാറ വട്ടപ്പാറ കണ്ടാംതൊടി എടശ്ശേരിപ്പറമ്പിൽ പാറക്കണ്ടി അബ്ദുൽ കരീം (61) നിര്യാതനായി. ഭാര്യ: ഫാത്തിമ മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് ഷാഫി. മരുമകൾ: മുഹ്സിന മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 2.30 ന് എടവണ്ണപ്പാറ ടൗൺ...

സംസ്കൃതി ഖത്തർ പതിനൊന്നാമത് സി വി ശ്രീരാമൻ സാഹിത്യ പുരസ്കാരം – 2024 വാഴക്കാട് സ്വദേശി ഫർസാനക്ക്.

"ഇസ്തിഗ്ഫാർ" എന്ന ചെറുകഥയാണ് ഫർസാനയെ പുരസ്കാരത്തിനർഹയാക്കിയത്. 50,000 രൂപയും സി വി ശ്രീരാമൻ സ്മാരക പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2009 മുതൽ ചൈനയിൽ സ്ഥിരതാമസക്കാരിയും മലപ്പുറം വാഴക്കാട് സ്വദേശിയുമായ ഫർസാന "എൽമ" എന്ന നോവലും...

വജ്ര ശോഭയ്ക്ക് നിറപ്പകിട്ടേകാൻ സെലക്റ്റഡ് 7s ന് പുതിയ നേതൃത്വം

വാഴക്കാട് : വാഴക്കാട് ചീനിബസാർ കേന്ദ്രമായി പ്രവർത്തിക്കുന്ന സെലക്ടഡ് സെവൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന് പുതിയ നേതൃത്വം ക്ലബ്ബിൽ വച്ച് ചേർന്ന ജനറൽബോഡി യോഗത്തിലാണ് പുതിയ നേതൃ നിരയെ...

സംസ്ഥാന സ്കൂൾ സീനിയർ വിഭാഗം വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കി സെലക്റ്റഡ് 7s ആർട്സ് &സ്പോർട്സ് ക്ലബ്ബ് മെമ്പറായ ജുമാന നസ്റിൻ

വാഴക്കാട് : എറണാകുളത്തു വച്ച് നടന്ന സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥ മാക്കുകയും ജമുകാശ്മീരിൽ വച്ച് നടക്കുന്ന ...

എസ് വൈ എസ് പ്ലാറ്റിനം സഫറിന് എടവണ്ണപ്പാറ സോണിൽ തുടക്കമായി

ഉത്തരവാദിത്തം മനുഷ്യപറ്റിൻ്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന കേരള യുവജന സമ്മേളനത്തിൻ്റെ ഭാഗമായി എസ് വൈ എസ മലപ്പുറം ഇസ്റ്റ് ജില്ലാ കമ്മറ്റി നടത്തുന്ന പ്ലാറ്റിനം സഫർ എടവണ്ണപ്പാറ...

കൊണ്ടോട്ടി സബ്ജില്ലാ കലോത്സവത്തിൽ മിന്നും പ്രകടനം നടത്തി ദേവനന്ദ വിനോദ്

ഒഴുകൂർ -35 മത് കൊണ്ടോട്ടി സബ്ജില്ല കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കുച്ചിപ്പുടി സെക്കൻ്റ് എ ഗ്രേഡ്,കേരള നടനം തേർഡ് എ ഗ്രേഡ്, നാടോടി നിർത്തം സെക്കൻ്റ് എ ഗ്രേഡ് എന്നീ...

Latest news

- Advertisement -spot_img