വാഴക്കാട് : സിപിഐഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി കൊണ്ടോട്ടി ഏരിയാ സമ്മേളനം ഡിസംബർ 30, നവംബർ 1 തിയതികളിൽ കോടിയേരി ബാലകൃഷ്ണൻ നഗർ എടവണ്ണപ്പാറയിൽ നടക്കും. സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി...
കൊണ്ടോട്ടി: ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ കൊണ്ടോട്ടി ഏരിയാകമ്മറ്റി സംഘടിപ്പിച്ച തൊഴിലാളികൾക്കുള്ള നെയിം ബോർഡ്, യൂണിഫോം തുടങ്ങിയവ വിതരണം ചെയ്തു. ട്രാഫിക് സബ് ഇൻസ്പക്ടർ വീരാൻകുട്ടി വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ...
ജവഹർ ബാൽ മഞ്ച് മൊറയൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്റു അനുസ്മരണവും ശിശുദിനാഘോഷവും വിവിധ പരിപാടികളോടെ കീഴ്മുറി എ എം എൽ പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.
ബ്ലോക്ക് തല നെഹ്റു...
വാഴക്കാട് : എളമരം യതീം ഖാന കമ്പ്യൂട്ടർ ട്ടർ ലാബും മൂന്ന് സ്മാർട്ട് ക്ലാസ് റൂമുകളും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പുതുതലമുറയുടെ ഭാസുരമായ ഭാവിക്ക് വേണ്ടിയും വളർന്നു...
എടവണ്ണപ്പാറ: ചാലിയപ്പുറം ഗവൺമെന്റ് ഹൈസ്കൂളിൽ കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ പണക്കുടുക്ക എന്ന സമ്പാദ്യ പദ്ധതിക്ക് തുടക്കം കുറിച്ചു
5C ക്ലാസിൽ പഠിക്കുന്ന ഹെന ഫാത്തിമയിൽ നിന്നും ആദ്യ ഗഡു...
നവംബർ 14 ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ ശിശുദിനതോടനുബന്ധിച്ച് ചീനിബസാർ അൽബിർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾക്ക് selected 7s മധുര വിതരണം നടത്തി വാഴക്കാട് ചീനിബസാറിൽ...
എടവണ്ണപ്പാറ : സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനം നവംബർ 30 ഡിസംബർ 1 തീയതികളിൽ എടവണ്ണപാറയിൽ വച്ച് നടക്കുകയാണ്. സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് എടവണ്ണപ്പാറയിൽ സിപിഐഎം ഏരിയ സെക്രട്ടറി പി കെ...
തൊഴിലിന് വേണ്ടി അപേക്ഷകൾ ക്ഷണിക്കുന്നു
അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രവർത്തി പരിചയത്തിനും അനുസൃതമായി മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വാഴക്കാട് ഗ്രാമ പഞ്ചായത്ത് , വാഴക്കാട് സർവീസ്...