33.8 C
Kerala
Monday, March 17, 2025
- Advertisement -spot_img

AUTHOR NAME

yuvadhara

931 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി ഇന്ദിരാജി അനുസ്മരണം നടത്തി.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 107-ാം ജന്മ വാർഷിക ദിനത്തിൽ വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് കോൺഗ്രസ് ഭവനിൽ വെച്ച് ഇന്ദിരാജി അനുസ്മരണം സംഘടിപ്പിച്ചു. വാഴക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്...

നെടിയിരുപ്പ് വില്ലേജിലെ രണ്ട് സർക്കാർ എൽ പി സ്കൂളുകൾക്കും സ്ഥലവും കെട്ടിടവും അനുവദിക്കുക; കെ.എസ്.ടി.എ കൊണ്ടോട്ടി ഉപജില്ല സമ്മേളനം

വാടക കെട്ടിടത്തിൽ കഴിയുന്ന നെടിയിരുപ്പിലെ രണ്ട് സർക്കാർ എൽ പി സ്കൂളുകൾക്കും സ്ഥലവും കെട്ടിടവും അനുവദിക്കണമെന്ന് നെടിയിരുപ്പ് ജി എൽ പി സ്കൂളിൽ നടന്ന കെ എസ് ടി എ കൊണ്ടോട്ടി ഉപജില്ല സമ്മേളനം...

സിസ്കോക്ക് പള്ളിപ്പറമ്പിൽ റസ്താൻ മേമ്മോറിയൽ ട്രോഫി സെലക്റ്റഡ് 7സ് കൈമാറി.

വാഴക്കാട് - സിസ്കോ സംഘടിപ്പിക്കുന്ന 2 മത് ആസിഫ് മെമ്മോറിയൽ എവറോളിംഗ് ട്രോഫി, ഫുഡ്‌ബോൾ മത്സരത്തിലെ വിന്നേഴ്സ് ട്രോഫി, പള്ളിപ്പറമ്പിൽ റസ്താൻ മേമ്മോറിയൽ ട്രോഫി ...

ചെറുവായൂർ – മുള്ളമ്പലത്തിൽ കല്യാണി നിര്യാതയായി

വാഴക്കാട്: ചെറുവായൂർ മുള്ളമ്പലത്തിൽ കല്യാണി (72 വയസ്) നിര്യാതയായി. ഭർത്താവ്: പരേതനായ കരിയാത്തൻ മക്കൾ: കൃഷ്ണൻ, തുളസി, ദേവൻ മരുമക്കൾ: ജാനകി, ശാലി, സാമി ( പണിക്കരപ്പുറായ്) സംസ്കാരം ബുധൻ രാവിലെ 9 ന് വീട്ടുവളപ്പിൽ.

സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനം; ബാലോത്സവവും ചിത്രരചന മത്സരവും സംഘടിപ്പിച്ചു

എടവണ്ണപ്പാറ : സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളന ഭാഗമായി ബാലോത്സവവും ചിത്രരചന മത്സരങ്ങളും സംഘടിപ്പിച്ചു. എടവണ്ണപ്പാറയിൽ നടന്ന ചിത്രരച്ചനാ മത്സരത്തിൽ എൽ പി വിഭാഗത്തിൽ വാഴക്കാട് ചെറുവിട്ടൂരിലെ ജൂഹി ജയ്സൺ ഒന്നാം സ്ഥാനം...

“തനിച്ചല്ല” എളമരം ബി ടി എം ഒ യു പി സ്കൂളിൽ ചതുർ മാസ കാമ്പയിൻ തുടക്കമായി

വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ സീഡ് തനിച്ചല്ല പദ്ധതിയുടെ ഭാഗമായി നടത്തുന്ന ചതുർ മാസ കാമ്പയിൻ ആരംഭിച്ചു. ലഹരിക്കെതിരെ വിദ്യാർത്ഥി ജാഗ്രത എന്ന പ്രമേയത്തിൽ നവംബർ...

നവീകരിച്ച യു.പി ഐടി ലാബ് ഉദ്ഘാടനവും “Smartparent”പാരന്റിംഗ് ക്ലാസ്സും സംഘടിപ്പിച്ചു

ഒളവട്ടൂർ ഹയാത്തുൽ ഇസ്ലാം ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിന്റെ യു.പി വിഭാഗത്തിനായി മാനേജ്മെൻറ് കമ്മറ്റിയുടെയും പി.ടി.എ യുടെയും സഹകരണത്തോടെ 20 കമ്പ്യൂട്ടർ ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെയുള്ള ഐ.ടി ലാബിന്റെ ഉദ്ഘാടനം സ്കൂൾ പി.ടി.എ...

ട്രോമാ കെയർ കൊണ്ടോട്ടി താലൂക്ക് കമ്മിറ്റിയും ബേബി മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി ജീവൻ രക്ഷാ പരിശീലനം നൽകി

കൊണ്ടോട്ടി : ട്രോമാ കെയർ കൊണ്ടോട്ടി താലൂക്ക് കമ്മിറ്റിയും ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട് എമർജൻസി മെഡിക്കൽ ഡിപ്പാർട്ട്മെൻ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിതാലൂക്ക് പ്രസിഡൻ്റ് റസാഖ് കൊളങ്ങരത്തൊടിയുടെ അധ്യക്ഷത യിൽ ജീവൻ ...

എം. കെ കൃഷ്ണൻ ജന്മ ശതാബ്ദി; കെ.എസ്.കെ.ടി.യു സെമിനാർ സംഘടിപ്പിച്ചു.

എടവണ്ണപ്പാറ : കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡണ്ടായിരുന്ന എം.കെ കൃഷ്ണന്റെ ജന്മ ശതാബ്ദിയുടെ ഭാഗമായി എടവണ്ണപ്പാറയിൽ അനുസ്മരണ സമ്മേളനവും സെമിനാറും സംഘടിപ്പിച്ചു. കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗം എ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. "കേരള നവോത്ഥാനം...

Al Barsha “Cisco champions challenge 2k24″⚽ രണ്ടാമത് ആസിഫ് മെമ്മോറിയൽ ഫെഡ്ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഈ മാസം 22ന് ആരംഭിക്കുന്നു

വാഴക്കാട് സിസ്കോ ചീനിബസാർ സംഘടിപ്പിക്കുന്ന Al Barsha "Cisco champions challenge 2k24"⚽ രണ്ടാമത് ആസിഫ് മെമ്മോറിയൽ ഫെഡ്ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഈ 22 ആം തിയ്യതി മുതൽ വാഴക്കാട് GHSS ഫ്ലഡ്ലൈറ്റ്...

Latest news

- Advertisement -spot_img