ദോഹ : പ്രമുഖ എഴുത്തുകാരിയും വാഴക്കാട്ടുകാരിയുമായ ഫർസാനക്ക് വാഴക്കാട് അസോസിയേഷൻ ഖത്തർ സ്വീകരണം നൽകി. ഈ വർഷത്തെ സംസ്‌കൃതി ഖത്തർ പതിനൊന്നാമത് സി വി ശ്രീരാമൻ സാഹിത്യ പുരസകാരം ഏറ്റുവാങ്ങാനായി ഖത്തറിൽ എത്തിയതായിരുന്നു...
എടവണ്ണപ്പാറ : സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് പ്ലാറ്റിനം വർഷത്തിന്റെ ഭാഗമായി എസ് എസ് വൈ എസ് എടവണ്ണപ്പാറ സോൺ പുറത്തിറക്കുന്ന വാഴക്കാട് പ്രാദേശിക ചരിത്രം പുസ്തകത്തിൻ്റെ...
എടവണ്ണപ്പാറ : ജീവകാരുണ്യ സേവന രംഗത്ത് രണ്ട് പതിറ്റാണ്ട് പിന്നിട്ട ആശ്വാസം എടവണ്ണപ്പാറ രോഗികൾക്ക് നൽകുന്ന ഹെൽത്ത് കാർഡുകളുടെ വിതരണോദ്ഘാടനം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വക്കറ്റ് എംകെ നൗഷാദ് നിർവഹിച്ചു. തിരുവനന്തപുരം പരീക്ഷ...
കിഴിശ്ശേരി : കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ. കൊണ്ടോട്ടി താലൂക്ക് സമ്മേളനം കിഴിശ്ശേരി MK മുഹമ്മദ് നഗർ ഗ്രേസ് മാൾ ഓഡിറ്റോറിയത്തിൽ പ്രസിഡണ്ട് അൽഫാലിന്റെ അധ്യക്ഷതയിൽ OP നാസർ സ്വാഗതവും. ജില്ലാ...
എളമരം : സി.പി.ഐ.എം കൊണ്ടോട്ടി എരിയാ സമ്മേളനത്തിന്റെ ഭാഗമായി എളമരത്ത് ബഹുജന സദസ് സംഘടിപ്പിച്ചു. സദസ്സ് പാർട്ടിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വി.ടി. സോഫിയ ഉദ്ഘാടനം ചെയ്തു.
പ്രമുഖ പ്രാസംഗികൻ ജംഷീദ്...
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി നയിക്കുന്ന മാനവ സഞ്ചാരത്തിന്റെ ഭാഗമായി എടവണ്ണപ്പാറ സോണിലെ പ്രഭാത നടത്തം പ്രൗഢമായി
വാവൂരിൽ നിന്ന് ആരംഭിച്ച പ്രഭാത...
പുളിക്കൽ: പുളിക്കൽ എ.എം.എം.ഹൈസ്‌കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ഇക്കോ വാരിയേഴ്സിന്റെയും ആഭിമുഖ്യത്തിൽ ഒരുക്കിയ 'സ്‌കൂൾ മുറ്റത്ത് ഒരു പച്ചക്കറിത്തോട്ടം' പദ്ധതിയുടെ വിളവെടുപ്പ് ഉത്സവം നടത്തി. വിളവെടുത്ത വിവിധ പച്ചക്കറികൾ സ്‌കൂൾ ഉച്ചഭക്ഷണ...
കോരപ്പാടം മുതൽ വാഴക്കാട് വരെയുള്ള യാത്രാമധ്യേ മുകളിൽ കാണുന്ന പോലൊരു റെക്കോർഡ് ബുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. കണ്ട് കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
Ph: 8129701192
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 107-ാം ജന്മ വാർഷിക ദിനത്തിൽ വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് കോൺഗ്രസ് ഭവനിൽ വെച്ച് ഇന്ദിരാജി അനുസ്മരണം സംഘടിപ്പിച്ചു. വാഴക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്...