26.8 C
Kerala
Monday, March 17, 2025
- Advertisement -spot_img

AUTHOR NAME

yuvadhara

929 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

പണിക്കരപുറായ ജി.എൽ.പി സ്കൂളിനുവേണ്ടി പണികഴിപ്പിച്ച സാനിറ്ററി കോംപ്ലക്സ് ഉദ്ഘാടനം നിർവഹിച്ചു.

പണിക്കരപുറായ : കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് 23 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണിക്കര പുറായ ജി.എൽ.പി സ്കൂളിനുവേണ്ടി പണികഴിപ്പിച്ച സാനിറ്ററി കോംപ്ലക്സ്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബിന്ദു.കെ...

മാപ്പിള കവി ടി. കെ. എം കുട്ടിയെ ആദരിച്ചു.

എടവണ്ണപ്പാറ: കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ ഭാഗമായി എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റി പ്രമുഖ മാപ്പിള കവി ടി. കെ. എം കുട്ടി എടവണ്ണപ്പാറയെ ആദരിച്ചു. നൂറിലധികം മാപ്പിളപ്പാട്ടുകൾക്ക് ജന്മം...

ശബാബ് ഗോൾഡൻ ജൂബിലി മണ്ഡലം സന്ദേശ ദിനാചരണം സംഘടിപ്പിച്ചു

വാഴക്കാട് : കേരളീയ സാഹിത്യ സാംസ്‌കാരിക നവോത്ഥാന മേഖലകളിൽ വൈജ്ഞാനിക ഇടപെടലുകൾ നിർവഹിച്ച ശബാബ് വാരികയുടെ, ഡിസംബർ എട്ടിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനത്തിന്റെ മണ്ഡലംതല സന്ദേശദിനാചരണ ഉദ്ഘാടനം...

കായികമേളയിലെ മിന്നും താരങ്ങളെ എടവണ്ണപ്പാറ മേഖല ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ ആദരിച്ചു

സംസ്ഥാന സ്കൂൾ കായികമേളയിൽ മൂന്ന് സ്വർണം നേടി വ്യക്തിഗത ചാമ്പ്യൻപട്ടം ചൂടിയ ചീക്കോട് കെ.കെ.എച്ച്.എം.ഹയർ സെക്കണ്ടറി സ്കൂളിലെ മുഹമ്മദ് അമീൻ, കായിക മേളയിലെ സ്വർണ ജേതാക്കളായ, സംസ്ഥാന ശാസ്ത്രമേളയിൽ എ. ഗ്രേഡ് വിത്ത്...

സിപിഐഎം ആദ്യകാല പ്രവർത്തകരെ ആദരിക്കലും കുടുംബ സംഗമവും സംഘടിപ്പിച്ചു

എടവണ്ണപ്പാറ : നവംബർ 30 ഡിസംബർ 1 തീയതികളിൽ എടവണ്ണപ്പാറയിൽ നടക്കുന്ന സി പി ഐ എം കൊണ്ടോട്ടി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ആദ്യകാല പ്രവർത്തകരെ ആദരിക്കുകയും കുടുംബ സംഗമവും എടവണ്ണപ്പാറ പാർക്കോൺ...

മലപ്പുറം ജില്ല പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം അനന്തായുരിന്‍റെ അഭിമാനമായി ഷാജിമോൻ

കരുവാങ്കല്ല് : മലപ്പുറം ജില്ല പഞ്ചഗുസ്തി അസോസിയേഷനും, മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച പുരുഷ വിഭാഗം ജില്ലാ 47 മത് 65 kg റൈറ്റ് വിഭാഗം പഞ്ചഗുസ്തി മത്സരത്തിൽ അനന്തായൂരിന്റെ...

പുളിക്കൽ പഞ്ചായത്ത്‌ കേരളോത്സവം 2024-25 വോളീബോൾ ചാമ്പ്യന്മാരായി ഓസ്കാർ ആലുങ്ങൽ

പുളിക്കൽ പഞ്ചായത്തിലെ വോളീബോൾ രാജാക്കന്മാർ ഞങ്ങൾ തന്നെയെന്ന് അടിവരയിട്ടുകൊണ്ട് ഫൈനലിൽ ബ്രദേഴ്സ് വലിയപറമ്പിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് ഓസ്കാർ ആലുങ്ങൽ ചാമ്പ്യൻമാർ ആയി. അഷ്‌റഫ്‌. സി യെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.

സിപിഐഎംകൊണ്ടോട്ടി ഏരിയാ സമ്മേളനം; ഫുട്ബോൾ മത്സരം നെടിയിരുപ്പ് വിന്നറും കൊണ്ടോട്ടി റണ്ണേഴ്‌സും

മപ്രം : സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മപ്രം ജി എം എൽ പി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന സെവൻസ് ഫുട്ബോൾ മത്സരത്തിൽ 11-ലോക്കൽകമ്മിറ്റികളെ പ്രതിനിധീകരിച്ച് പതിനൊന്ന് ടീമുകൾ പങ്കെടുത്തു....

എൻ.ആർ. ഇ. ജി വർക്കേഴ്സ് യൂണിയൻ പ്രചാരണ ജാഥ സംഘടിപ്പിച്ചു.

എടവണ്ണപ്പാറ : തൊഴിലുറപ്പ് പദ്ധതിയെ തകർക്കരുതെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് നഗരസഭാ കേന്ദ്രങ്ങളിൽ നവംബർ 27 ന് നടക്കുന്ന മാർച്ചിന്റെയും ധർണയുടെയും പ്രചരണാർത്ഥം എൻ.ആർ. ഇ. ജി വർക്കേഴ്സ് യൂണിയൻ കൊണ്ടോട്ടി ഏരിയ കമ്മിറ്റി വാഹന...

ഫർസാനക്ക് വാഖ് സ്വീകരണം നൽകി

ദോഹ : പ്രമുഖ എഴുത്തുകാരിയും വാഴക്കാട്ടുകാരിയുമായ ഫർസാനക്ക് വാഴക്കാട് അസോസിയേഷൻ ഖത്തർ സ്വീകരണം നൽകി. ഈ വർഷത്തെ സംസ്‌കൃതി ഖത്തർ പതിനൊന്നാമത് സി വി ശ്രീരാമൻ സാഹിത്യ പുരസകാരം ഏറ്റുവാങ്ങാനായി ഖത്തറിൽ എത്തിയതായിരുന്നു...

Latest news

- Advertisement -spot_img