26.8 C
Kerala
Sunday, October 6, 2024
- Advertisement -spot_img

AUTHOR NAME

yuvadhara

630 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

ഒളവട്ടൂർ – അരൂർ സ്വദേശിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

കൊണ്ടോട്ടി: കാപ്പ നിയമപ്രകാരം ഒളവട്ടൂർ അരൂർ സ്വദേശിയെ ജയിലിൽ അടച്ചു. അരൂർ എട്ടൊന്നിൽ ഷെഫീഖിയെയാണ് (34) കളക്ടറുടെ ഉത്തരവ് പ്രകാരം ആറു മാസം കരുതൽ തടങ്കലിലേക്ക് മാറ്റിയത്. ഷെഫീഖിന്റെ പേരിൽ കൊണ്ടോട്ടി സ്റ്റേഷനിൽ മോഷണക്കേസും വയനാട്...

വയനാട് ദുരന്തം: ഡി.വൈ.എഫ്.ഐയുടെ വീട് നിർമാണത്തിന് 210000 രൂപ സമാഹരിച്ച് പുളിക്കൽ മേഖല കമ്മിറ്റി

പുളിക്കൽ : വയനാട്ടിലെ ദുരിതബാധിതർക്ക് വേണ്ടി ഡി.വൈ.എഫ്.ഐ നിർമിക്കുന്ന വീടിൻ്റെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് DYFI പുളിക്കൽ മേഖലാ കമ്മിറ്റി വിവിധ പരിപാടികളിലൂടെ സമാഹരിച്ച 2,10,000(രണ്ട് ലക്ഷത്തി പതിനായിരം) രൂപ DYFI...

ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ദീർഘകാലത്തെ സമ്പാദ്യം മാറ്റിവെച്ച് ഒന്നാം ക്ലാസ്സിലെ കുരുന്ന് മാതൃകയായി

പുളിക്കൽ:ചെറുമിറ്റം പി.ടി. എം.എ.എം.യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ്‌ റബീഹാണ് ഈ ഒരു സുന്ദര മുഹൂർത്തം അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമിടയിൽ സമ്മാനിച്ചത്. കരണി സ്വദേശി പി.കെ മുഹമ്മദ്‌ അബ്ദുൽ ഹക്കീമിന്റെയും സാബിറയുടെയും...

സാങ്കേതിക മുന്നേറ്റങ്ങൾ നന്മക്കായി ഉപയോഗപ്പെടുത്താൻ വിദ്യാർഥികൾ മുന്നിട്ടിറങ്ങണം : ഇ ടി മുഹമ്മദ് ബഷീർ എം പി

കൊണ്ടോട്ടി : നിർമിത ബുദ്ധി അടക്കമുള്ള പുതിയ കാല സാങ്കേതിക മുന്നേറ്റങ്ങൾ സമൂഹ നന്മക്കായി ഉപയോഗപ്പെടുത്താൻ ആധുനിക വിദ്യാർഥികൾ മുന്നിട്ടിറങ്ങണമെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി പ്രസ്താവിച്ചു. പുളിക്കൽ മദീനത്തുൽ...

വാഴക്കാട് പാലിയേറ്റീവിന് അയിഷു വിൻ്റെ നാണയത്തുട്ടുകളും

വാഴക്കാട് പാലിയേറ്റീവിൻ്റെ കാരുണ്യ തണലിലേക്ക് ആയിഷു സ്വരൂപിക്കുന്ന നാണയത്തുട്ടുകളൂം നൽകി ശ്രദ്ധേയമായി. മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി കൂടിയായ ആയിഷ ജന്ന എന്ന (അയിഷു ) .തനിക്ക് ലഭിക്കുന്ന പണം വീട്ടിലെ പാലിയേറ്റീവിൻ്റെ ബോക്സിൽ...

ലഹരി വ്യാപനത്തിനെതിരെ നടപടിയെടുക്കാൻ ഇ.ടി മുഹമ്മദ് ബഷീർ എം പിക്ക് നിവേദനം നൽകി

എടവണ്ണപ്പാറ : 'ആരോഗ്യം തന്നെയാണ് ലഹരി' എന്ന ശീർഷകത്തിൽ എസ് വൈ എസ് നടത്തുന്ന ആരോഗ്യ ജാഗ്രത ക്യാമ്പയിന്റെ ഭാഗമായി, എസ് വൈ എസ് എടവണ്ണപ്പാറ സോൺ കമ്മിറ്റി, ലഹരി വ്യാപനത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്...

വയനാട് ദുരന്തം: പാർക്കോൺ ഓഡിറ്റോറിയം മാനേജ്മെൻ്റ് സന്നദ്ധ പ്രവർത്തകരെ ആദരിച്ചു

എടവണ്ണപ്പാറ : വയനാട് ചൂരൽമല ദുരന്തവുമായി ബന്ധപെട്ട് സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളികളായ ചീക്കോട്, വാഴക്കാട് പഞ്ചായത്തുകളിലെ വിവിധ സംഘടനകളിലെ സന്നദ്ധ പ്രവർത്തകരെയും പോലീസ് ഫയർഫോയ്സ് ഉദ്യോഗസ്ഥരേയും എടവണ്ണപ്പാറ പാർക്കോൺ ഓഡിറ്റോറിയം മാനേജ്മെൻ്റ് പുരസ്കാരം...

“സിസ്‌കോ” ചീനിബസാർ സ്പോർട്സ് കിറ്റ് വിതരണം ചെയ്തു”

വാഴക്കാട: വാഴക്കാട്ടെ കലാകായിക ജീവകാരുണ്യ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ ഒഴിച്ചുകൂടാൻ പറ്റാത്ത നാമമായ സിസ്കോ ചീനിബസാർ ക്ലബ്ബിന്റെ ജിസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി ടി എം ഒ യൂ പി സ്കൂളിന് സ്പോർട്സ്...

സുബ്രഹ്മണ്യൻ മാസ്റ്റർ (59) നിര്യാതനായി

എടവണ്ണപ്പാറ അരിക്കര താമസിക്കുന്ന കുറ്റ്യോട്ട് സുബ്രഹ്മണ്യൻ മാസ്റ്റർ 59 നിര്യാതനായി. തവനൂർ MUP സ്ക്കൂൾ അധ്യാപകനായിരുന്നു. ഭാര്യ റീജ ഗവ: V & HSS ജഗതി തിരുവനന്തപുരം മക്കൾ അഭിനവ് , ഗൗരിനന്ദ...

നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി

നടൻ വിജയ് തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പതാക പുറത്തിറക്കി. ഇന്ന് രാവിലെ 9.30നാണ് വിജയ് തന്റെ പാർട്ടിയായ 'തമിഴക വെട്രി കഴകം'യുടെ പതാക പ്രകാശനം ചെയ്തത്. ചുവപ്പ്, മഞ്ഞ നിറങ്ങളുടെയും രണ്ട്...

Latest news

- Advertisement -spot_img