28.8 C
Kerala
Wednesday, April 30, 2025
- Advertisement -spot_img

AUTHOR NAME

yuvadhara

970 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ സേവനാവകാശം പുതുക്കി നിശ്ചയിച്ചു

പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ സേവനാവകാശം പുതുക്കി നിശ്ചയിച്ചു. ജനനം/മരണം/വിവാഹ രജിസട്രേഷന്‍, ലൈസന്‍സ്, കെട്ടിട പെര്‍മിറ്റ്, നമ്പറിംഗ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ എന്നീ സേവനങ്ങള്‍ കാലതാമസം കൂടാതെ ലഭ്യമാക്കാന്‍ ഭരണസമിതി തീരുമാനിച്ചു. താമസ, ഉടമസ്ഥാവകാശ...

HIOHSS യൂണിറ്റ് KSTU യാത്രയയപ്പ് സമ്മേളനം നടത്തി

ഒളവട്ടൂർ: ഒളവട്ടൂർ യതീംഖാന ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് വിരമിക്കുന്ന എം കെ അബ്ദുൽ ഗഫൂർ മാസ്റ്റർ, കെ അബൂബക്കർ മാസ്റ്റർ എന്നിവർക്ക് യൂണിറ്റ് KSTU നടത്തിയ യാത്രയയപ്പ് സമ്മേളനം കൊണ്ടോട്ടി ശിഹാബ്...

ജി.വി.എച്ച്.എസ്സ്.എസ്സ് അരിമ്പ്രയിൽ സ്കിൽ എക്സ്പോ സംഘടിപ്പിച്ചു

സമഗ്രശിക്ഷ കേരളം സ്റ്റാർസ് പദ്ധതിപ്രകാരം ജി വി എച്ച് എസ്സ് എസ്സ് അരിമ്പ്രയിൽ 2024 ൽ ആരംഭിച്ച ജില്ലയിലെ ആദ്യത്തെ നൈപുണി വികസന കേന്ദ്രത്തിൽ സ്കിൽ എക്സ്പോ സംഘടിപ്പിച്ചു . മൊറയൂർ ഗ്രാമപഞ്ചായത്ത്‌...

എളമരം ഗവൺമെന്റ് എൽ പി സ്കൂൾ യാത്രയയപ്പും വാർഷികവും ജനുവരി 24ന്

വാഴക്കാട്: എളമരം യത്തീംഖാന ക്യാമ്പസിന് സമീപമുള്ള എളമരം ഗവൺമെന്റ് എൽ പി സ്കൂളിന്റെ 51 വാർഷികവും ജോലിയിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക മേഴ്സി ടീച്ചർക്കുള്ള യാത്രയയപ്പും ജനുവരി 24...

എടവണ്ണപ്പാറ ചാലിയാർ ടൂറിസം ഡെവലപ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 2025 പുതു വർഷ യാത്ര സംഘടിപ്പിച്ചു

  എടവണ്ണപ്പാറ : കൊണ്ടോട്ടി താലൂക്ക് പരിധിയിൽ പ്രവർത്തിക്കുന്ന ചാലിയാർ ടൂറിസം ഡെവലപ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 2025 പുതു വർഷ തിരുവനന്തപുരം യാത്ര സംഘടിപ്പിച്ചു. ബാബുരാജ് (സൊസൈറ്റി പ്രസിഡൻറ്) ബോർഡ് അംഗങ്ങളായ മുഹമ്മദ് ആരിഫ്,...

റസിയ ടീച്ചറുടെ കവിതാ സമാഹാരം “കാലമുരുളും വഴിയേ” പ്രകാശനം ചെയ്തു.

വാഴക്കാട് സ്വദേശിനി റസിയ ടീച്ചർ രചിച്ച "കാലമുരുളും വഴിയേ" എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. തൃശൂരിലെ എഴുത്തച്ഛൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ ശ്രീ. പ്രകാശൻ കരിവെള്ളൂരാണ് പുസ്തകപ്രകാശനം...

വാഴക്കാട് പരപ്പത്ത് മംഗലശ്ശേരി പാത്തുട്ടി (76) മരണപ്പെട്ടു

പരപ്പത്ത് : വാഴക്കാട് പരപ്പത്ത് പരേതയനായ മംഗലശ്ശേരി മുഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുട്ടി (76) നിര്യാതയായി. മക്കൾ : അബ്ദുൽ ജലീൽ, സുലൈഖ, ആമിന, അബ്ദുസ്സലാം, സെറീന, സാദിഖലി ദുബായ്. മരുമക്കൾ : വൈ...

ജെ.ആർ.സി കേഡറ്റുകളുടെ സ്നേഹ സംഗമ ഏകദിന ക്യാമ്പ് നടന്നു

പുളിക്കൽ : പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ 9, 10 ക്ലാസുകളിലെ ജെ.ആർ.സി കാഡറ്റുകൾക്കായി സ്നേഹ സംഗമ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു . ഉണർവ്വ് എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പിൽ ...

കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

അവുഞ്ഞിക്കാട് -കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ആവുഞ്ഞിക്കാട് ,മലബാർ കണ്ണശുപത്രി കോഴിക്കോടും, ജനറൽ ഒപ്റ്റിക്കൽസ്, എടവണ്ണപ്പറയും സമുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു . ക്യാമ്പ് ഡോക്ടർ ഷിംനേഷ് തടത്തിൽ ഉദ്ഘടനം...

എളമരം ബി ടി എം ഒ യു പി സ്കൂളിൽ പുതു വത്സരാഘോഷം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സൗഹൃദത്തിന്റെ വേദിയായി

വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ പുതു വത്സര ആഘോഷം സംഘടിപ്പിച്ചു. ക്ലാസ്സ്‌ തലങ്ങളിൽ ന്യൂ ഇയർ ലക്കി സ്റ്റുഡന്റ് നറുക്കെടുപ്പിൽ മുഹമ്മദ് മുനവ ർ...

Latest news

- Advertisement -spot_img