24.8 C
Kerala
Sunday, March 16, 2025
- Advertisement -spot_img

AUTHOR NAME

yuvadhara

929 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

വാഴക്കാട് ഐ.ടി.ഐയിൽ എസ്എഫ്ഐക്ക് ചരിത്രവിജയം

വാഴക്കാട് : ഐടിഐ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടി എസ്എഫ്ഐ സ്ഥാനാർത്ഥികൾ. വാഴക്കാട് ഐടിഐയിൽ എസ്എഫ്ഐ പാനലിൽ മത്സരിച്ച മുഴുവൻ ജനറൽ സീറ്റുകളിലും വൻഭൂരിപക്ഷത്തിൽ എസ്എഫ്ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. കഴിഞ്ഞ രണ്ടുവർഷമായി യു...

ഓമാനൂർ ജി വി എച്ച് എസ് എസ് 1992 ബാച്ച് പത്തിലെ മുത്തുകൾ ഓർമ്മയുടെ തീരത്ത് ഒരുമിച്ചു

ഓമാനൂർ : ജിവിഎച്ച്എസ്എസിലെ 1992എസ് എസ് എൽ സി ബാച്ച് പത്തിലെ മുത്തുകൾ ഓർമ്മയുടെ തീരത്ത് ഒരുമിച്ച് ചേർന്നു. സ്കൂൾ അങ്കണത്തിൽ ശശിരാജ് നീറാടിന്റെ അധ്യക്ഷതയിൽ മുൻ അദ്ധ്യാപകൻ ഇബ്രാഹിം...

കാരുണ്യത്തിന്റെ വഴിയില്‍ പ്രത്യാശയുടെ പ്രഭപരത്തിയ സ്‌നേഹ സംഗമം പ്രൗഡോജ്ജ്വലമായി

ദുബൈ: കാരുണ്യത്തിന്റെ വഴിയില്‍ പ്രത്യാശയുടെ പ്രഭപരത്തിയ WeTogether for Hope സ്‌നേഹസംഗമം പ്രൗഡോജ്ജ്വലമായി സമാപിച്ചു. ദുബൈ ദേരയിലെ ഖാലിദയ പാലസ് ഹോട്ടലിൽ വെച്ച് നടന്ന സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും...

പത്താമത് ചാലിയാർ ജലോത്സവം; ബ്രോഷർ പ്രകാശനം ചെയ്തു

ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന പത്താമത് ചെറുവാടി ചാലിയാർ ജലോത്സവത്തിന്റെ ബ്രോഷർ പ്രകാശനം തിരുവമ്പാടി നിയോജക മണ്ഡലം MLA. ലിന്റോ ജോസഫ് നിർവഹിച്ചു കൊടിയത്തൂർ: ചെറുവാടി...

വാഴക്കാട് പഞ്ചായത്തിൽ കെയർ ടേക്കറെ നിയമിക്കുന്നു അഭിമുഖം നാളെ

വാഴക്കാട് : ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിൻ്റെ ഭാഗമായി എം സി എഫ് കളുടെ പ്രവർത്തന നിലവാരം ശാക്തീകരിക്കുന്നതിനായി പതിനാലാം പഞ്ചവത്സര പദ്ധതി സബ്സിഡി മാനദണ്ഡങ്ങൾ പ്രകാരം ദിവസവേതന...

ചരിത്ര സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

എടവണ്ണപ്പാറ : ഉത്തരവാദിത്വം മനുഷ്യപ്പറ്റി രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി എസ് വൈ എസ് എടവണ്ണപ്പാറ സോൺ ഈ മാസം 22ന് വാഴക്കാട്...

ശ്രദ്ധയും സമർപ്പണവും സ്വപ്നങ്ങളെ യാഥാർഥ്യമാക്കും: നജീബ് കാന്തപുരം എം.എൽ.എ.

പുളിക്കൽ: നിമിഷം പ്രതി മാറ്റങ്ങൾ സംഭവിക്കുന്ന ആധുനിക കാലത്ത് ശ്രദ്ധയും അർപ്പണബോധവുമുണ്ടെങ്കിൽ അപ്രാപ്യമായ സ്വപ്നങ്ങളെ പോലും സാക്ഷാത്കരിക്കാൻ വിദ്യാർഥികൾക്ക് സാധിക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ പ്രസ്താവിച്ചു. പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ്...

നൂഞ്ഞിക്കര ചാമക്കലായി അറമുഖൻ നിര്യാതനായി

വാഴക്കാട്: നൂഞ്ഞിക്കര ചാമക്കലായി അറമുഖൻ (63) നിര്യാതനായി. ഭാര്യ: ശൈലജ മക്കൾ: അജിൻ, അഷിൻ, മരുമകൾ: അശ്വനി വാലില്ലാപുഴ. ശവസംസ്കാരം ഇന്ന് ബുധൻ ഉച്ചക്ക് 11 മണിക്ക് വീട്ടുവളപ്പിൽ.

ലോക അറബി ഭാഷാ ദിനാചരണം: മദീനത്തുൽ ഉലൂം അറബി കോളേജിൽ മൗസിമുൽ അറബിയ്യ: പരിപാടികൾക്ക് നാളെ തുടക്കം

പുളിക്കൽ: ലോക അറബി ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് പുളിക്കൽ മദീനത്തുൽ ഉലൂം അറബി കോളേജിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന മൗസിമുൽ അറബിയ്യ: പരിപാടികൾക്ക് നാളെ പുളിക്കൽ എം.സി.സി നഗറിൽ തുടക്കമാകും. റിട്ടയേഡ് അറബിക് ടീച്ചേഴ്സ് യൂണിയൻ...

സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ് പഞ്ചഗുസ്തി; വെങ്കല മെഡൽ നേടി എം സലാഹ്

പുളിക്കൽ : കോഴിക്കോട് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ് പഞ്ചഗുസ്തിയിൽ (70 കിലോ) വെങ്കല മെഡൽ നേടിയ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം സലാഹ് പുളിക്കൽ. ഡിവൈഎഫ്ഐ മലപ്പുറം ജില്ല കമ്മിറ്റി അംഗവും...

Latest news

- Advertisement -spot_img