എടവണ്ണപ്പാറ: ചെറുവട്ടുപുറത്ത് പരേതനായ രാമൻകുട്ടി നായർ ഭാര്യ വാസന്തി (80) നിര്യാതയായി.
മക്കൾ: രാജഗോപാലൻ, ഹരിദാസൻ, പുഷ്പവല്ലി ( വേങ്ങര കുറ്റാളൂർ അംഗൻവാടി വർക്കർ ), ആനന്ദവല്ലി.
മരുമക്കൾ : വേലായുധൻകുട്ടി (മാനു) (വേങ്ങര) , മോഹൻദാസ് (പിലാശ്ശേരി ), അംബിക (മുതവല്ലൂർ), സജിത( വടകര ),
( ഊർക്കടവ് അംഗൻവാടി വർക്കർ)
ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.