വാഴക്കാട്: ചാമക്കാലായിപരേതനായ ഹസ്സന്റെ ഭാര്യ ആമിന (88) നിര്യാതയായി.
മക്കള്‍: പരേതനായ മുഹമ്മദ്, ആയിഷ ഒളവട്ടൂര്‍, സി.കെ.ഉമ്മർ (സുപ്രഭാതം മാനേജർ, ചന്ദ്രിക മുൻ മാനേജര്‍), മറിയം കിഴിശ്ശേരി, ഫാത്തിമ കുഞ്ഞപ്പടി, നഫീസ അരീക്കോട് പെരുമ്പറമ്പ്,
മരുമക്കള്‍: അരംകുയ്യന്‍ മുഹമ്മദ് (late) ഹസ്സന്‍കുട്ടി കിഴിശ്ശേരി (late), ഹസ്സന്‍കോയ കുഞ്ഞുമ്പടി, ഉസ്മാന്‍ കോലത്തൊടി അരീക്കോട്.
മയ്യിത്ത് നിസ്‌കാരം ഇന്ന് (തിങ്കള്‍) വൈകുന്നേരം 7 മണിക്ക് വാഴക്കാട് വലിയ ജുമുഅത്ത് പള്ളിയില്‍