വാഴക്കാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.വി സകരിയ്യയുടെ മാതാവും, പരേതനായ ചിറ്റൻ വെളുത്തേടത്ത് മഹമൂദിന്റെ ഭാര്യയും, മാവൂർ പുനത്തിൽ മമ്മദാജിയുടെ മകളുമായ മറിയുമ്മ (76)നിര്യാതയായി.
മക്കൾ:സക്കറിയ, ഷാജഹാൻ, സലീന,
മരുമക്കൾ:ഹുസൈൻ കെ.പി(കുറ്റികാട്ടൂർ), റബീന (ഫറൂക്ക്), നുസ്രത്ത് (എടവണ്ണ),
മയ്യത്ത് നിസ്കാരം ഇന്ന്(ഞായർ) വൈ : 3 മണിക്ക് കാമശ്ശേരി ജുമാ മസ്ജിദിൽ.