എടവണ്ണപ്പാറ – വട്ടപ്പാറ വലിയ കുളങ്ങര പരേതരായ കരുണാകരന്റേയും വിമലയുടേയും മകൻ ബിനു (52) കോഴിക്കോട് കാക്കൂരിൽ വെച്ച് ബൈക്കും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടു ബൈക്കിൽ കൂടെ യാത്ര ചെയ്ത ഭാര്യ സിനിക്ക് പരുക്കേറ്റു മകൻ അതിരുദ്ധ്, ചെറിയമ്മ രാജി, സഹോദരൻ രാജേഷ് (ജിനു),
സംസ്ക്കാരം നടപടിക്രമങ്ങൾക്ക് ശേഷം (തിങ്കൾ) 2 മണിക്ക് കുടുംബ ശ്മശാനത്തിൽ