വാഴക്കാട് പൂവാടിച്ചാലിൽ ഊട്ടിക്കൽ മുഹമ്മദ് അബ്ദുറഹിമാൻഹാജി (84)മരണപ്പെട്ടു.
മുൻ ഗ്വാളിയോർ റയോൺസ് ജീവനക്കാരനായിരുന്നു.
ഭാര്യ: ജമീല പയിങ്ങലപുറത്ത്
മക്കൾ: സാബിറ ഒ, റഷീദ ഒ (GLPS കിഴിശ്ശേരി), ശരീഫ (UHHSS ചാലിയം), ഹാജറ ഒ, നിയാസ് ഒ (റിയാദ്), ഷമീമ ഒ (US),
മരുമക്കൾ: ബഷീർ പട്ടാമ്പി, അലവിക്കുട്ടി മാസ്റ്റർ കിഴിശ്ശേരി, മുഹമ്മദ് ഷാഫി പുളിക്കൽ, റഹ്‌മത്തുല്ല കുറുപ്പത്, മാജിദ മുസ്ലിയാരങ്ങാടി, നൗഷാദ് പാഷ (US)
സഹോദരൻ പരേതനായ P O മുഹമ്മദ്,
സഹോദരിമാർ: പരേതയായ ആയിഷകുട്ടി പൂവാടിച്ചാലിൽ, മറിയക്കുട്ടി പാഴൂർ, സുലൈഖ പണിക്കരപ്പുറായ
മയ്യത്ത് നമസ്ക്കാരം ഇന്ന് വൈഃ 5 വാഴക്കാട് ദാറുസ്സലാം മസ്ജിദിൽ