എളമരം: പരേതനായ കളത്തില്‍ ഹുസൈനിന്റെ ഭാര്യ കളത്തിൽ കുഞ്ഞി പാത്തുമ്മ (82) മരണപെട്ടു.
മക്കള്‍ : കളത്തില്‍ അബ്ദുല്‍റഹ്മാന്‍(മുന്‍ വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), റുഖിയ മുക്കം, നഫീസ ചെറുവാടി, അബ്ദുല്‍ അസീസ്, സുഹ്റ ചിറ്റാരിപിലാക്കല്‍
മരുമക്കള്‍ : നസീറ,ഫാത്തിമ പരതക്കാട് (പരേത), സൗദാബി ചീക്കോട്, ഉണ്ണിമോയി മുക്കം (പരേതന്‍), മോയിന്‍ ചെറുവാടി, അഹമ്മദ് കുട്ടി.
മയ്യിത്ത് നിസ്കാരം വൈകുന്നേരം 4മണിക്ക് എളമരം ജുമാമസ്ജിദിൽ.