വാഴക്കാട് ചെറുവട്ടൂർ മാണിയോട്ട് മൂലയിൽ കീരിയാടത്ത് താമസിക്കുന്ന ടി കെ അഹമ്മദ് കോയ (86) മരണപ്പെട്ടു.
ഭാര്യമാർ: ആമിന,ഖദീജ
മക്കൾ : മുഹമ്മദ് ബഷീർ, അബ്ദുൽ മജീദ് , അബ്ദുൽ ഷുക്കൂർ , സഫിയ, അബ്ദുൽ ഗഫൂർ , മുഹമ്മദ് അഷ്റഫ് , ജമീല, ഫൈസൽ, ഷാഫി, ഷാജഹാൻ മക്കളാണ്
മരുമക്കൾ: ഹസീന, ഫൗസിയ, സുലൈഖ, മുഹമ്മദ് ചേന്ദമംഗല്ലൂർ, നുസ്റത്ത് , ഷാഹിദ, അബൂബക്കർ കൊണ്ടോട്ടി, ലിസാന, മാഷിദ, സഫീന
മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4.30ന് മുണ്ടുമുഴി വലിയ ജുമാഅത്തിൽ പള്ളിയിൽ