എടവണ്ണപ്പാറ കോലോതും പറമ്പിൽഅബ്ദുള്ള കോയതങ്ങൾ (94) മരണപെട്ടു
ഭാര്യ: ആയിഷ ബീവി (late), ആറ്റ ബീവി
മക്കൾ: BSK തങ്ങൾ, മുത്തുകൊയ തങ്ങൾ, ആറ്റകോയ തങ്ങൾ, ആമിന ബീവി, കുഞ്ഞി ബീവി,
മരുമക്കൾ , ഇമ്പിച്ചിക്കോയ തങ്ങൾ മേത്തഞ്ചേരി, സയ്യിദ് മുഹമ്മദ് ഷമീർ തിരൂർ, ഹാജറ ബീവി എളമരം, ഉമ്മുസൽമ ബീവി പാപ്പിനിപ്പാറ, ഉമ്മു സൽമ ബീവി പുകയൂര്.
ജനാസ നമസ്കാരം 9 മണിക്ക് പാഞ്ജീരി ജുമാമസ്ജിദിലും 9.30 ന് കൊന്നാര് ജുമാ മസ്ജിദിലും നടക്കും