കൂളിമാട് : പഠിതാക്കളുടെ മനമറിഞ്ഞ് അറിവ് പകരണമെന്ന് മോട്ടിവേറ്റർ സി.പി.എ. മുനീർ മാസ്റ്റർ പറഞ്ഞു. കൂളിമാട് ഓർബിറ്റ് അക്കാദമി സംഘടിപ്പിച്ച ഓറിയൻ്റേഷൻ ക്ലാസ്സിൽ വിദ്യാർത്ഥിളും രക്ഷിതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. വി. അബ്ദുല്ല മാസ്റ്റർ ചടങ്ങിൽ അധ്യക്ഷനായി. മജീദ് കൂളിമാട് സ്വാഗതം പറഞ്ഞു
പഠിതാക്കളുടെ മനമറിഞ്ഞ് അറിവ് പകരണം: മുനീർ മാസ്റ്റർ
