2025-26 അധ്യയന വർഷത്തേക്കുള്ള എട്ടാം ക്ലാസ് അഡ്മിഷൻ ഏപ്രിൽ 2 മുതൽ ആരംഭിക്കുന്നു. അഡ്മിഷനെത്തുന്നവർ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ കോപ്പി ഹാജരാക്കേണ്ടതാണ്. TC യു പി സ്കൂളിൽ നിന്ന് ലഭ്യമാകുന്ന മുറക്ക് സ്കൂളിൽ എത്തിച്ചാൽ മതി. രാവിലെ 10 മുതൽ 1 മണി വരെയാണ് അഡ്മിഷൻ സമയം .ആദ്യഘട്ട അഡ്മിഷൻ ഏപ്രിൽ 2, 3, 4, 5, 7, 8, 9, 10 , 11 തീയ്യതികളിലായാണ് നടക്കുന്നത്. രണ്ടാം ഘട്ട അഡ്മിഷൻ തീയ്യതികൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ജി എച്ച് എസ് എസ് വാഴക്കാട് എട്ടാം ക്ലാസിലേക്കുള്ള അഡ്മിഷൻ ഏപ്രിൽ 2 മുതൽ ആരംഭിക്കും.
